ജെന്‍ഡര്‍ ന്യൂട്രാലിറ്റി : നാം അറിയേണ്ടത്‌

മുസ്ലിം സമുദായത്തിന്‍റെ സമുദ്ധാരണത്തിന് വിഘാതം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പല വിവാദങ്ങളും.മുസ്ലിം സാമ്രാജ്യത്തിനെതിരെ ഗവണ്‍മെന്‍റ് തലങ്ങളില്‍ നിന്നും വന്ന്കൊണ്ടിരിക്കുന്ന അവകാശ ധ്വംസനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നിഗൂഢമായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളാണിവ.സംവരണം,നാര്‍കോട്ടിക് ജിഹാദ്,വഖഫ്,വിവാഹ പ്രായം തുടങ്ങിയവയുടെ ബാക്കിപത്രമെന്നോണമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും […]

വഖ്ഫ് ഭൂമികള്‍ വീതിക്കപ്പെടുമ്പോള്...

ഓരോ ദിവസവും അവസാനത്തോടടുക്കുമ്പോള്‍ ഡിസംബര്‍ 6-ന്‍റെ കറുത്ത കുത്തുകള്‍ കൂടുതല്‍ കരിവാളിച്ച് കൊണ്ടിരിക്കുകയാണ്.ശാന്തിയുടെയും സമാധാനത്തിന്‍റെയും സുന്ദര സൗഖ്യമായി നിലകൊണ്ടിരുന്ന ബാബരിയുടെ ചരിത്രങ്ങളില്‍ പതിഞ്ഞ ആ കറ, മത തീവ്രവാദത്തിന്‍റെ മൃഗീയ മ [...]

കര്‍ഷക വിജയം ജനാധിപത്യത്തിന്റെ വിജയ...

മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത് കൃഷിയും കാര്‍ഷികവൃത്തിയുമാണ്. ഇന്ത്യയെന്ന മഹാരാജ്യത്ത് അധിവസിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകര്‍ തന്നെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്‍ഡ്യയിലെ കര്‍ഷക സമൂഹം ഭരണകൂടം ക [...]

ചൈനീസ് വിദേശമന്ത്രി താലിബാനുമായി കൂടിക്കാ...

താലിബാന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ചൈനീസ് വിദേശമന്ത്രി വാങ് യി. ദോഹയില്‍ വച്ച് താലിബാന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വാങ് യി പിന്തുണ അറിയിച്ചത്. ആക്ടിങ് ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ല അബ്ദുല്‍ ഗനി ബറദാറുമായാണ് വാങ് കൂടിക്കാഴ് [...]

നിയന്ത്രണങ്ങൾ നീട്ടനാവിലെന്ന് മുഖ്യ മന്ത്രി

ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് […]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി […]

റജബ്; സുകൃതങ്ങളുടെ പെയ്ത്തുകാലം

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും. […]

ഓൺലൈൻ വിദ്യാഭ്യാസം: പ്രതീക്ഷകളും ആശങ്കകളും

ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, അവസര സമത്വം തുടങ്ങിയ ഭരണഘടന അനുധാവനം ചെയ്ത വിശാലമായ സങ്കല്പങ്ങൾ ഉൾക്കൊള്ളേണ്ട ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ടവരായി വിദ്യാർത്ഥികളും മാറണമെന്ന പൊതു തത്വം നിലനിൽക്കുമ്പോൾ വിദ്യാഭ്യാസ പ്രക്രിയയുടെ നടത്തിപ്പ് ചർച്ചകളിലേക്ക് ചെന്നെത്താം.സമകാലിക ചുറ്റുപാടിൽ ലോകം മുഴുവൻ, ഭീതി നിറച്ചുകൊണ്ട് […]

നോമ്പ്: ആത്മീയതയും സംസ്കരണവും

സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം പരിധിയും പരിമിതികളും ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവനാണ് മുസ്ലിം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ മുസ്ലിം തന്‍റെ ആത്യന്തിക സ്വത്വമായ മനുഷ്യത്വം ഉപേക്ഷിച്ച് ജന്തുത്വത്തിലേക്ക് അഭംഗുരം മുന്നേറുന്ന പതിവുകാഴ്ചകളാണ് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും അനുഭവിക്കാനാകുന്നത്. ഇച്ഛകള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് മുന്നില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ അതിജയിക്കുന്നത്. ഇച്ഛകള്‍ക്കെതിരെയുള്ള പ്രതിരോധസമരം; […]

റജബ്; സുകൃതങ്ങളുടെ പെയ്ത്തുകാലം

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും. […]