സ്മൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്‍

മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഒളിമങ്ങാത്ത ദ്വീപമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ . മത മൈത്രിയെ നെഞ്ചേറ്റിയ തങ്ങള്‍ കൈരളി ജനതക്ക് എക്കാലവും ആശ്വാസമായിരുന്നു. മുസ്ലിം ലീഗിന്റെ നിറസാന്നിധ്യവും സമസ്തയുടെ ദ്വജവാഹകരും ദീനിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരുമായ ശിഹാബ് തങ്ങള്‍ ആത്മീയതയിലെ നിറ […]

അജ്മീര്‍ഖ്വാജ (റ) ജീവിതവും ദര്‍ശനവു...

ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ [...]

കര്‍ഷകര്‍ക്കെതിരായ ഗൂഢാലോചനകളെല്ലാം നാഗ്പ...

നാഗ്പൂര്‍: ത്രിവര്‍ണ പതാകയെ അവഹേളിച്ചുവെന്നത് ഉള്‍പ്പെടെ കര്‍ഷകര്‍ക്കെതിരേ ഉയര്‍ന്ന ഗൂഢാലോചനകളെല്ലാം നാഗ്പൂരില്‍ നടന്നതാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. നാഗ്പൂരില്‍ ബഹുജന്‍ സംഘര്‍ഷ് സമിതി സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ ആര്‍.എസ്.എസിന്റ [...]

ബീമാപള്ളി കൈരളി മാറിയ ചരിത്ര...

അല്ലാഹുവിന്റെ ഔലിയാക്കളായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ ഏത് കാലത്തും ഭൂമിയിലുണ്ടാകും. മഹാനായ നബി(സ്വ) തങ്ങള്‍ അന്ത്യ പ്രവാചകനായതിനാല്‍ ഇനി പ്രവാചകന്മാര്‍ വരാനില്ല. പകരം ഔലിയാക്കള്‍ വന്ന് കൊണ്ടിരിക്കും എന്നത് എന്റെ സമുദായത്തിലെ അറിവുള്ളവ [...]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]

റഹ്‌മാനിയ്യ അറബിക് കോളേജ് ഗോൾഡൻ ജൂബിലിയിലേക്ക് ഇനി 2 നാൾ

കേരളക്കരയിൽ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ശില പാകിയ നവോത്ഥാന വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായി റഹ്‌മാനിയ്യ അറബിക് കോളേജ് അമ്പതാണ്ടിലേക്ക് കാലെടുത്തു വെക്കുന്നു. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരെന്ന സാത്വികരുടെ ഇഖ്ലാസിനാൽ കൊളുത്തി റഹ്‌മാനിയ്യ വിജ്ഞാന വിപ്ലവം പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു കാലത്തിനു മുമ്പേ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചരണത്തിന് […]

സ്ത്രീ സ്വത്വബോധത്തിന്‍റെ കാലിക വര്‍ത്തമാനം

അല്ലാഹു പറയുന്നു അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക.സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം നല്‍കുന്ന പ്രാധാന്യം പ്രസ്തുത ആയത്തില്‍ നിന്ന് സുവ്യക്തമാണ്.ഓരോ പുരുഷ്യډാരോടും സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറാനാണ് വിശുദ്ധ ഇസ്ലാം ആഹ്വാനം ചെയ്യുന്നത്.അതിലുപരി ഇസ്ലാം പുരുഷ്യډാരെ പോലെ തന്നെ അവള്‍ക്ക് പ്രാധാന്യവും പരിഗണനയും നല്‍കുന്നുണ്ട്.ഇതര മതങ്ങള്‍ സ്ത്രീയെ തരം […]

മക്കൾ കുടിയിറങ്ങുന്ന കാലത്തെ പ്രതിരോധ വഴികൾ

പ്രണയത്തിന്ർറെയും മറ്റു താല്ക്കാലികാശ്വാസങ്ങളുടെയും പേരിലുള്ള വേലിചാട്ടങ്ങളും വസ്ത്രം മാറുന്ന ലാഘവത്തോടെ മതകീയ ചിഹ്നങ്ങളെ വലിച്ചെറിഞ്ഞ് മതനിരാസത്തിന്ർറെ വഴികളിലേക്കുള്ള ഇറങ്ങിപ്പോക്കുകളും/ഇറക്കിക്കൊണ്ടുപോകലുകളും നമ്മുടെ കുടുംബ പരിസരങ്ങളെ കണ്ണീരിലാഴ്ത്തുന്ന വാർത്തകൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റിലും തക്കം പാർത്തിരിക്കുന്ന കെണിവലകളിലകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ഒപ്പം, പ്രതിരോധത്തിoന്റെ ആദ്യപാഠങ്ങൾ നാം അഭ്യസിക്കേണ്ടത് വീടകങ്ങളില് […]

ഇസ്ലാമിക സമ്പദ് വ്യവസ്ഥ സമഗ്രം,സുഭദ്രം

ഇസ്ലാം ഒരു സമ്പൂര്‍ണ്ണ മതമാണ്.മനുഷ്യ ജീവിതത്തിലെ മുഴുവന്‍ വ്യവഹാരങ്ങളെയും കുറിച്ച് വ്യക്തവും സമ്പൂര്‍ണ്ണവുമായ വീക്ഷണമാണ് ഇസ് ലാമിനുള്ളത്. സമ്പത്തിനോടും സാമ്പത്തിക വളര്‍ച്ചയോടുമുള്ള ഇസ് ലാമിക വീക്ഷണമെന്തെന്നും,ഒരു ഇസ് ലാമിക സമൂഹം ലക്ഷ്യം വെക്കേണ്ടത് എന്തായിരിക്കണമെന്നും,ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇസ്ലാം ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.സമ്പദ് വ്യവസ്ഥയില്‍ ഇസ് ലാമിന്‍റെ […]