മക്കളുടെ വിദ്യാഭ്യാസം : അദബില്ലായ്മയിലെ ആശങ്കകള്‍
മകന് അല്ലെങ്കില്‍ മകള്‍ക്ക് നല്ല ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടായിരുന്നിട്ടും അവര്‍ പ0നത്തില്‍ വളരെ പിന്നാക്കമാണെന്നു വേവലാതിപ്പെടുന്ന രക്ഷിതാക്കളെയും മക്കള്‍ക്ക് നല്ല വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പ0ിച്ചതനുസരിച്ചുള്ള ജോലി ഇതുവരെ കിട്ടീട്ടില്ല എന്നു നിരാശപ്പെടുന്ന രക്ഷിതാക്കളെയും നമ്മുടെ ജീവിത പരിസങ്ങളില്‍ കാണാറുണ്ട്.ഇവിടെ പറയപ്പെട്ട രണ്ടുതരം രക്ഷിതാക്കളുടെയും മക്കള്‍ക്ക് സംഭവിച്ച പിഴവിന്‍റെ […]
