കര്‍മശാസ്ത്രത്തിന്‍റെ വഴിയും വികാസവും
മതജ്ഞാനങ്ങളെ കാത്തുവക്കാന്‍ ഒരു അനിവാര്യ മാധ്യമമെന്ന നിലയില്‍ രചന (തസ്വ്നീഫ്) കടന്നു വന്ന ഹിജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മശാസ്ത്രത്തിന്‍റെയും കര്‍മശാസ്ത്ര രചനയുടെയും തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ഇടതടവില്ലാത്ത ആശയ സംവാദത്തിലൂടെയും ക്രമാനുഗതമായ രചനാ നൈരന്തരായത്തിലൂടെയും വികാസം പ്രാപിച്ച ഒരു ജ്ഞാന ശാഖയാണ് ഇസ്ലാമിക കര്‍മശാസ്ത്രം. ഇസ്ലാമിക ജ്ഞാന […]
