മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.
വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാല്‍ അത് ക്രിമിനല്‍ കുറ്റമാകില്ല. മറ്റു മതങ്ങളില്‍ വിവാഹമോചനവും ഭാര്യയെ ഉപേക്ഷിക്കലും ക്രിമിനല്‍ കുറ്റമല്ലാത്ത് സ്ഥിതിക്ക് ഇസ്ലാം മത വിശ്വാസികളുടെ വിവാഹം മോചനം മാത്രം ക്രിമനല്‍കുറ്റമാക്കുന്നതിനെയാണ് സമസ്ത ചോദ്യം ചെയ്തിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സ് തുല്യതയ്ക്കുള്ള ഭരണാഘടനാ വ്യവസ്ഥയുടെ ലംഘനമെന്നും സമസ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Be the first to comment