റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി;പിങ്ക് കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി.16,17, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പിങ്ക്(PHH) കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു.മഞ്ഞ(AAY) കാർഡുകളുടെ മസ്റ്ററിങ് നാളെ റേഷൻ കടയിൽ വെച്ച് നടത്തുന്നതാണ്റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് […]

ഗ്യാനേഷ്‌കുമാറും സുഖ്ബിര്‍ സിങ് സന്ധുവും ത...

ന്യൂഡല്‍ഹി: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് ഇവരെ നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സ [...]

റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദി...

മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ) മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്. മാതൃകാപരമായ ദാമ്പത്യം. ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ... അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവ [...]

5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10000 കോടി വേണമെന...

ന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളവും സുപ്രിംകോടതിയില്‍ അറിയിച്ചു. വായ്പയെടുക്കാനുള്ള കേരളത് [...]

റമസാൻ വ്രതം ഇന്നു മുതൽ

കോഴിക്കോട് ആത്മസംസ്‌കര ണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനി യിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരി ക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിനും ഇന്നലെ തുടക്കമായി യുഎഇ, സൗദി, […]

ചൂട് ഇനിയും കൂടും, കരുതിയിരിക്കണേ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് […]

നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; നുസ്‌റേത്ത് ക്യാംപില്‍ 13 സ്ത്രീകളേയും കുട്ടികളേയും കൊന്നു.

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കൂടാതെകുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീനില്‍ 9000ത്തിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മധ്യ, തെക്കന്‍ ഗസ്സകളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്ത് […]

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ഹസന്‍കുട്ടിയെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ […]

രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി

പാർലമെന്റിലോ നിയമസഭയിലോ വോട്ടിനോ കോഴവാങ്ങിയാൽ അംഗങ്ങൾ വിപ്രചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചിഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ […]

‘കെയ്റോ ചർച്ച’ ആദ്യഘട്ടം അവസാനിച്ചു; സമാധാനനീക്കം തുടരും

കെയ്റോ ഗസ്സയിൽ അഞ്ചു മാസത്തിലധികമായി തുടരു ന്ന സംഘർഷങ്ങൾക്ക് റമദാ നു മുമ്പ് താൽക്കാലിക വിരാ മമിടാൻ ലക്ഷ്യമിട്ട് ഈജിപ്തി ലെ കെയ്റോ കേന്ദ്രീകരിച്ച് നട ന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചയുടെ ആദ്യഘട്ടം ഇന്ന ലെ അവസാനിച്ചു. തങ്ങളുടെ പ്രതിനിധി സംഘം ഈജിപ്‌ത് വിട്ടതായും മധ്യസ്ഥരുടെ സമാ ധാന നീക്കം […]