കെ. ഫോണ്‍ ഇതാ എത്തുന്നു: ആദ്യഘട്ട ഉദ്ഘാടനം 15ന് : ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആദ്യ സേവനം
തിരുവനന്തപുരം: കേരളത്തിലെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 15ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ടിവിറ്റി […]