പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട്: കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഒറിജിനല്‍ സ്യൂട്ടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. സുപ്രിംകോടതി നിയമത്തിലെ റൂള്‍ 27 പ്രകാരമാണ് നോട്ടീസ്. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമാണ് കേരളം സ്യൂട്ട് ഫയല്‍ ചെയ്തത്. ഇത്തരം ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദംകേള്‍ക്കാതെ എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. സ്യൂട്ടിന്റെ പകര്‍പ്പും […]

അങ്ങനെയെങ്കില്‍,പ്രക്ഷോഭങ്ങള്‍ക്കും’സ്റ...

ഏറെ വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 144 ഹരജികള്‍ പരിഗണിച്ച് സുപ്രീംകോടതി നാലാഴ്ച കൂടി മറുപടി പറയാന്‍ കേന്ദ്രത്തിനു സമയം അനുവദിച്ചിരിക്കുകയാണ്.രാജ്യത്തിന്‍റെ സകല മുക്കുമൂലകളിലും പ്രതിഷേധ ജ്വാല ഉയര്‍ന്നതിനു പുറമെ സ്വന്തം [...]

ത്രിവര്‍ണ പതാക ഉയര്‍ത്തി, ദേശീയഗാനം പാടിയും...

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. പ്രതിഷേധിക്കുന്നവര്‍ ദേശീയ പതാക വാനിലുയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. ഒപ്പം ഭരണഘടനയുടെ ആമുഖം വായി [...]

ഖാലിദുബ്നുല്‍ വലീദ് (റ): അടര്‍ക്കളത്തിലെ ധീര ...

ഖാലിദ് (റ)! ലോക മുസ്ലിം ചരിത്രത്തില്‍ ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉജ്ജ്വല നാമം. പരിശുദ്ധ റസൂല്‍ (സ്വ) തങ്ങളാല്‍ 'സൈഫുല്ലാഹ്' എന്ന് നാമകരണം ചെയ്യപ്പെട്ട മഹാവ്യക്തിത്വം. ഇസ്ലാമിക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ധീരതയുടെ പര്യായം. ഇസ്ലാമിന് [...]

ഒരു കാര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ അഹിംസ മറക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഏതു കാര്യത്തിന്റെ പേരിലായാലും സമരം ചെയ്യുന്ന യുവാക്കള്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച അഹിംസ എന്ന സമ്മാനം മറക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു […]

സഭാ സമ്മേളനം 29 മുതല്‍, നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാറുമായി ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെിരേയുള്ള സര്‍ക്കാര്‍ നിലപാടില്‍ ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍. പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ ഐക്യകണ്ഠേന നിയമം പാസാക്കിയതും സുപ്രിംകോടതിയെ സമീപിച്ചതും സംബന്ധിച്ചു സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ രൂക്ഷമായ […]

മക്കളുടെ വിദ്യാഭ്യാസം : അദബില്ലായ്മയിലെ ആശങ്കകള്‍

മകന് അല്ലെങ്കില്‍ മകള്‍ക്ക് നല്ല ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടായിരുന്നിട്ടും അവര്‍ പ0നത്തില്‍ വളരെ പിന്നാക്കമാണെന്നു വേവലാതിപ്പെടുന്ന രക്ഷിതാക്കളെയും മക്കള്‍ക്ക് നല്ല വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പ0ിച്ചതനുസരിച്ചുള്ള ജോലി ഇതുവരെ കിട്ടീട്ടില്ല എന്നു നിരാശപ്പെടുന്ന രക്ഷിതാക്കളെയും നമ്മുടെ ജീവിത പരിസങ്ങളില്‍ കാണാറുണ്ട്.ഇവിടെ പറയപ്പെട്ട രണ്ടുതരം രക്ഷിതാക്കളുടെയും മക്കള്‍ക്ക് സംഭവിച്ച പിഴവിന്‍റെ […]

ഭരണകൂടം ഓര്‍മ്മിക്കട്ടെ, ഇന്ത്യ റിപ്പബ്ലിക്കാണെന്ന്‌..!

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായതിന്‍റെ അഭിമാന ചരിത്രം പേറിയ ഒരു റിപ്പബ്ലിക് ദിനവും കൂടി കടന്ന് വന്നിരിക്കുന്നു. നരാധമന്മാരായ വൈദേശിക ശക്തികള്‍ക്കു ദാസ്യവേല ചെയ്തു അടിമകളായി ജനിച്ച നാട്ടില്‍ ജീവിക്കേണ്ട ഗതികേടില്‍ നിന്ന് അസ്തിത്വമുള്ളവരായി തീര്‍ന്നത് 1947 ലെ സ്വാതന്ത്ര ലബ്ധിയിലൂടെ യും, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന […]

കുറ്റവാളികള്‍ ജയിലില്‍ സല്‍സ്വഭാവികളായി മാറിയാലും വധശിക്ഷയില്‍ നിന്നൊഴിവാക്കാനാകില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വധശിക്ഷ പോലെയുള്ള കടുത്ത ശിക്ഷകളില്‍ നിന്നും സ്വഭാവദൂഷ്യത്തില്‍ നിന്നും മോചനം നേടിയ കുറ്റവാളികളെ ഒഴിവാക്കണമെന്ന വാദത്തെ ശക്തമായി തള്ളി സുപ്രിം കോടതി. സല്‍സ്വഭാവത്തിന്റെ പേരില്‍ ഇത്തരം പ്രതികളെ ശിക്ഷയില്‍ നിന്നൊഴിവാക്കിയാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ശിക്ഷ നല്‍കുമ്പോള്‍ സന്‍മാര്‍ഗത്തിലേക്ക് […]

പൗരത്വ നിയമ ഭേദഗതി- CAA LIVE: ഇടക്കാല ഉത്തരവില്ല, ഹരജികളില്‍ മറുപടിക്കായി നാലാഴ്ച കൂടി

CAA, NRC, NPR എന്നിവയില്‍ ഏതിനും ഇടക്കാല സ്‌റ്റേയില്ല- സര്‍ക്കാരിന് ഇത് നടപ്പിലാക്കാം അസം, ത്രിപുരയുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകം കേള്‍ക്കും, രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം നല്‍കി മറ്റു ഹരജികളില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം ഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടില്ല, ഇനി പരിഗണിക്കുക […]