രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനം
<p>ഡല്‍ഹി: രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. 2020-21 വര്‍ഷത്തിലെ ജൂലൈ സെപ്തംബര്‍ പാദത്തില്‍ ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.</p> <p>ഇതോടെ തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് കനത്ത മാന്ദ്യമാണ് നേരിടുന്നത്. തൊഴില്‍ […]