
മത സാമൂഹിക,സാംസ്‌കാരിക,രംഗത്തെ സജീവ സാന്നിധ്യവും എസ് കെ എസ് എസ് എഫ് ത്വലബവിംഗ് മുന്‍ സംസ്ഥാന വൈസ് ചെയര്‍മാനും റഹ്‌മാനിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ത്വയ്യിബ് റഹ്‌മാനി കുയ്‌തേരി (32) നാഥനിലേക്ക് യാത്രയായി.അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ധേഹം മുംബൈ ആശുപത്രിയില്‍ ആയിരുന്നു മരണം.
Be the first to comment