ഗഗനസീമയില്‍ വീണ്ടും ത്രിവര്‍ണ മുദ്ര
ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം -4 ദൗത്യം സുരക്ഷിതമായി ബഹിരാകാശ നിലയത്തില്‍ എത്തിച്ചേർന്നു. സീമാതീത നിരീക്ഷണ-പര്യവേക്ഷണങ്ങളുടെ വാതില്‍ തുറന്ന് ശുഭാംശു ശുക്ലയും അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സന്‍, പോളണ്ടുകാരന്‍ സ്ലോവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയിലെ ടിബോര്‍ കാംപു എന്നിവരും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശാസ്ത്രം അതിന്റെ തുംഗകോടിയില്‍ […]
