62 ലക്ഷത്തോളം പേർക്ക് 3200 രൂപ; രണ്ടാം ഗഡു ഷേമ പെൻഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട ഗഡു പെൻഷൻ ഇന്ന് മുതൽ ലഭിക്കും. ഇതിന്റെ ഭാഗമായി 62 ലക്ഷത്തിലേറെ ആളുകൾക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഈ പെൻഷന് വേണ്ടി 1604 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 26.62 ലക്ഷം ആളുകൾക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. […]

ഉത്തരേന്ത്യയിലെ മദ്‌റസകള്‍ക്ക് പൂട്ട് വീഴ...

മലപ്പുറം: മുസ് ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. സ്‌കീം ഫോര്‍ പ്രൊവൈഡിങ് എജ്യുക്കേഷന്‍ ഇന്‍ മദ്‌റസ മൈനോരിറ്റീസ് (Scheme for Providing Quality Education in Madrasas (SPQEM) and Infrastructure Development of Minority Institutes - IDMI) എന്ന പദ്ധതിയാണ് നിര്‍ത്തലാക്കിയത [...]

ഒാരോരുത്തർക്കും ഒപ്പമുണ്ട് ദുരന്ത...

കർണാടകയിലെ അങ്കോലയ്ക്കടുത്ത ഷിരൂർ മലഞ്ചെരുവിൽ പുഴയോളങ്ങളിലെ രക്ഷാപ്രവർത്തനത്തിലാണ് കേരളത്തിന്റെ കണ്ണും കാതും. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ 10 ദിവസം പിന്നിട്ടു. ദേശീയപാതയിലേക്ക് ഇടിഞ്ഞുവീ [...]

പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമ...

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ [...]

റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദിനം

മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ) മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്. മാതൃകാപരമായ ദാമ്പത്യം. ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ… അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി തകൃതിയായി വീട്ടുജോലികൾ ചെയ്തു […]

രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി

പാർലമെന്റിലോ നിയമസഭയിലോ വോട്ടിനോ കോഴവാങ്ങിയാൽ അംഗങ്ങൾ വിപ്രചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചിഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ […]

കക്കയത്തെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ്

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ഇന്നലെ വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് […]

സമസ്ത നൂറാംവാര്‍ഷികം: ഉദ്ഘാടന മഹാസമ്മേളനം വെള്ളിയാഴ്ച്ച പതാക ദിനം

കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച്ച (19/01/2024) പതാക ദിനം ആചരിക്കും. മഹല്ലു, മദ്രസ പരിധികളിലും യൂണിറ്റ് തലങ്ങളിലും സമസ്തയുടെ മുവര്‍ണ്ണക്കൊടി ഉയരും. അന്നെ ദിവസം ജുമുഅഃക്ക് ശേഷം […]

ഗസ്സ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിപ്പിക്കും; നീട്ടുമോ? അക്രമം പുനരാരംഭിക്കുമോ?

ഗസ്സ: ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥരായ ഖത്തറും ഈജിപ്തും. മധ്യസ്ഥ ചര്‍ച്ചകള്‍തുടരുന്നതിനിടെ യുദ്ധം തുടരാനുള്ള നടപടികളുമായി ഇസ്‌റാഈല്‍ മുന്നോട്ടു പോവുന്നതായാണ് സൂചന. സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഹമാസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്‌റാഈല്‍ തയാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. […]

സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്‌

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’ ഇതറിഞ്ഞ ആ […]