ഗ്യാന്‍വാപി പള്ളിയില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി ജില്ലാ കോടതി

വാരണാസി: ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി. വാരണാസിയിലെ കോടതിയുടേതാണ് നടപടി. മസ്ജിദില്‍ സീല്‍ ചെയ്ത ഭാഗത്തുള്ള വ്യാസ് കാ തഹ്ഖാനയിലെ പൂജയ്ക്കാണ് അനുമതി നല്‍കിയത്. ഹിന്ദു വിഭാഗത്തിനും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന പൂജാരിക്കും ചടങ്ങുകള്‍ […]