മാതാപിതാക്കള്‍; നന്മപൂക്കും തണല്‍മരങ്ങള്‍
വീടിന്റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം അനീര്‍വചനീയമാണ്.സന്താനങ്ങളുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആ ബന്ധം സുദൃഢമായി കൊണ്ടോയിരിക്കും.ജീവിതത്തിന്റെ അടക്കവും അനക്കവും […]