ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയപുത്രന്‍
ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ ദാസിയായിരുന്നു ഹാജറ (റ). ഹാജറ(റ)ക്ക് […]
