മക്കക്ക് സമീപം ഹജ്ജ് ഉംറ സര്‍വിസുകള്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം നിര്‍മിക്കുന്നു
മക്ക: തീര്‍ഥാടകരുമായെത്തുന്ന വിമാനങ്ങള്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം നിര്‍മിക്കാനൊരുങ്ങി സഊദി ഭരണകൂടം. ജിദ്ദക്കും മക്കക്കുമിടയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഫൈസലിയ്യ പദ്ധതിയുടെ ഭാഗമായാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ച് വിമാനത്താവളം നിര്‍മിക്കുന്നത്. ഇതിനുള്ള സ്ഥലം പദ്ധതി പ്രദേശത്ത് നീക്കി വെച്ചതായി പദ്ധതി കരാറുകളും ധാരണാ പത്രങ്ങളും ഒപ്പു […]
