ഗ്ലാസ്‌ഗോ കേരള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാന്‍ ബ്രിട്ടനിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019-–20 വര്‍ഷത്തില്‍ ഒരുവര്‍ഷ ബിരുദാനന്തര ബിരുദം എടുക്കാന്‍ ആഗ്രഹിക്കുന്ന 4 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 4 തവണയായി 10,000 ബ്രിട്ടിഷ് പൗണ്ട് […]

ഹര്‍ത്താല്‍: സുപ്രഭാതം നബിദിനപ്പതിപ്പ് പ്ര...

കോഴിക്കോട്: ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, ശനിയാഴ്ച നടത്താനിരുന്ന സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശന പരിപാടി മാറ്റിവച്ചു. പരിപാടി ഞായറാഴ്ച രാവിലെ 9.30ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്വാഹില്‍ സുപ്രഭാതം രക്ഷാധികാരി അത്തിപ്പറ് [...]

തൃപ്തിദേശായി കൊച്ചിയില്‍; വിമാനത്താവളത്തി...

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി കൊച്ചിയിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഒന്നര മണിക്കൂറിലധികമായി തൃപ്തിദേശായിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗ [...]
No Picture

യു.എസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്ക...

വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജെഫ് രാജി നല്‍കുകയായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി [...]

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന് വന്‍ മുന്നേറ്റം; ട്രംപിനു തിരിച്ചടി

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 […]

മാതാവിന്റെ അസുഖം ഗുരുതരമായി; മഅ്ദനിക്ക് കേരളത്തില്‍ തങ്ങാനുള്ള സമയം നീട്ടി നല്‍കി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് എട്ടു ദിവസം കൂടി കേരളത്തില്‍ തങ്ങാന്‍ അനുമതി പ്രത്യേക എന്‍ഐഎ കോടതിയാണ് കൂടുതല്‍ സമയം അനുവദിച്ചത്. മാതാവ് അസ്മാ ബീവിയുടെ അസുഖം മൂര്‍ച്ഛിച്ചതായി കാണിച്ച് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സന്ദര്‍ശന കാലാവധി ഈ മാസം 12 വരെ നീട്ടിയത്. […]

മുത്വലാഖ് ഓര്‍ഡിനന്‍സ്: സമസ്തയുടെ ഹരജിക്കു പ്രസക്തിയുണ്ടെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിക്കു പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന് സുപ്രിം കോടതി. അതേസമയം, ഹരജി പരിഗണിച്ച് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസയച്ച് തുടര്‍നടപടി സ്വീകരിക്കുമ്പോഴേക്കും ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന […]

റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ഇടപാടിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീംകോടതി നിര്‍ദേശം. റഫാല്‍ ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷം […]

റഫാല്‍: സത്യസന്ധമായ അന്വേഷണം നടന്നാല്‍ മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി

ഇന്‍ഡോര്‍: റഫാല്‍ ഇടപാടില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. മോദി അഴിമതിക്കാരനായ നേതാവാണ്. അതില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. റഫാല്‍ കേസ് തുറന്ന അതേവേഗത്തില്‍ അടക്കപ്പെട്ട […]

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി; നാഗേശ്വര്‍ റാവുവിന് ചുമതല

ന്യൂഡല്‍ഹി: ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി. അലോക് വര്‍മയോടും സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് പകരം ചുമതല. ഡയരക്ടറുടെ എല്ലാ ചുമതലകളും റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ […]