തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മേധാവിത്വം: 15 ഇടത്ത് യു.ഡി.എഫ്, എല്‍ഡി.എഫ് 11ലൊതുങ്ങി: സി.പി.എം സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു

തിരുവനന്തപുരം: 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേധാവിത്വം. പത്ത് ജില്ലകളിലെ 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫ് 11സീറ്റുകളിലൊതുങ്ങി. ബി.ജെ.പിയും ഒരു സീറ്റില്‍ വിജയിച്ചു. സി.പി.എം സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡ് ബി.ജെ.പി പിടിച്ചെടുക്കുകയും ചെയ്തു. എം.പി മാരായി തിരഞ്ഞടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുപേര്‍ […]

മനം മാറ്റം: ഇന്ത്യക്ക് മറുപടിയുമായി പാകിസ്ത...

ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി നിരന്തരം രംഗത്തെത്തിയ പാക് അധികൃതര്‍ക്ക് മനംമാറ്റം. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം മാറ്റിയേക്കുമെന്ന ഇന്ത്യയുടെ ഭീഷണി നിലനി [...]

സംഘ്പരിവാര്‍ ഐ.എസ്.ഐയില്‍ നിന്ന് പണം കൈപ്പറ...

ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങി രാജ്യരഹസ്യങ്ങള്‍ ഒറ്റിക്കൊടുത്ത കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത്. ബി.ജെ.പിയും ബജ്രംഗ്ദളും പോല [...]

ജമ്മു കശ്മീരിലെ സ്ഥിതിയില്‍ അതീവ ആശങ്കയുണ്...

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളില്‍ അതീവ ശങ്കയുണ്ടെന്ന് യു.എസ് സെനറ്ററും 2020 യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയുമായ ബേര്‍ണീ സാന്‍ഡേഴ്‌സ്. ;ജനങ്ങള്‍ക്ക് വൈദ്യസഹായം പോലും ലഭിക്കാത്ത വിധത്തിലാണ് അടച്ചിടല്‍. ഇ [...]

ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്ന വിദേശികള്‍ക്ക് ഇനി ഏത് സമയവും പുതിയ വിസയില്‍ സഊദിയില്‍ എത്താം…

ജിദ്ദ: സഊദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ഏത് സമയവും പുതിയ വിസയില്‍ സഊദിയില്‍ എത്താമെന്ന് സഊദി ജവാസാത്ത് വിഭാഗം അറിയിച്ചു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അതേ സമയം, താമസരേഖ പുതുക്കാന്‍ മൂന്ന് ദിവസം വൈകിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈനല്‍ എക്‌സിറ്റില്‍ സഊദിയില്‍ […]

സഊദിയില്‍ ലഹരിക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നത് 550 ഇന്ത്യക്കാര്‍, ഇതില്‍ 75 പേര്‍ മലയാളികള്‍; വിവിധ ഗള്‍ഫ് നാടുകളിലായി ജയിലിലുള്ളത് 4206 പേര്‍

ജിദ്ദ: സഊദിയില്‍ ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. നിലവില്‍ സഊദിയില്‍ മാത്രം തടവിലുള്ള ഇന്ത്യക്കാരുടെ എണ്ണം 550 കഴിഞ്ഞു. ഇവരില്‍ 40 ശതമാനം പേരും മദ്യമോ മയക്കുമരുന്നോ കടത്തിയ കേസിലാണ് പിടിയിലായത്. ജയിലില്‍ കഴിയുന്നവരില്‍ 75 പേര്‍ മലയാളികളാണ്. അതേ സമയം […]

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു

ജിദ്ദ: ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മാന്ദ്യ ഭീഷണിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തിയതും ഇടിവിന് കാരണമായി. സുപ്രധാന ഇറക്കുമതി രാജ്യങ്ങളിലേക്കുള്ള ഇടിവ് സംബന്ധിച്ചും ഒപെക് രാജ്യങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പതിനഞ്ച് ശതമാനം […]

ആമസോണ്‍ തീപിടിത്തം: കൃഷി ഭൂമിയില്‍ തീയിടുന്നതിന് ബ്രസീലില്‍ നിരോധനം

ബ്രസീലിയ: ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ കാര്‍ഷിക ഭൂമി ഉള്‍പ്പെടെയുള്ളവയില്‍ തീയിടുന്നതിന് ബ്രസീല്‍ സര്‍ക്കാരിന്റെ നിരോധനം. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ ഒപ്പുവച്ചു. ആഗോള പ്രതിഷേധത്തിന് കാരണമായ ആമസോണ്‍ തീപിടിത്തം ഭാവിയില്‍ ഒഴിവാക്കാന്‍ രാജ്യം ശക്തമായ നീക്കത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെയാണ് തീ വിഴുങ്ങിയത്. […]

ബഹ്‌റൈനില്‍ മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

മനാമ: ബഹ്‌റൈനില്‍ തടവില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം ലഭിക്കുന്നു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി നടത്തിയ കൂടികാഴ്ചക്കു ശേഷമാണ് തടവുകാരുടെ മോചനം സംബന്ധിച്ച തീരുമാനമുണ്ടായത്.വിവിധ കുറ്റകൃതൃങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ ശിക്ഷാകാലാവധിക്കിടെ നല്ല […]

കശ്മീർ ഉഭയകക്ഷി വിഷയമെന്ന് ബ്രിട്ടൺ

ലണ്ടൻ: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സെ​​​ൻ. ഇ​ന്ത്യയും പാ​കി​സ്​​താ​നും തമ്മിലുള്ളത് ഉഭയകക്ഷി വിഷയമാണെന്ന് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ബോ​റി​സ്​ ജോ​ൺ​സെ​​​ൻ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്‍റെ […]