എന്‍.പി.ആര്‍: സെന്‍സസുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് മുസ്‌ലിം സംഘടനകള്‍
ഡല്‍ഹി വംശഹത്യയില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യം കോഴിക്കോട്: പൗരത്വ വിവേചന നിയമത്തിന്റെ പശ്ചാതലത്തില്‍ എന്‍.ആര്‍.സിക്ക് മുന്നോടിയായുള്ള എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയുള്ള സെന്‍സസ് സ്വീകാര്യമല്ലെന്ന് മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗം വ്യക്തമാക്കി. സെന്‍സസ് എന്‍.പി.ആറിന് ഉപയോഗിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പു ലഭിക്കാതെ സെന്‍സസുമായി മുന്നോട്ടു പോകരുതെന്ന് സംസ്ഥാന […]
