ആര്‍.എസ്.എസിനെ നിരോധിക്കുക; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍
ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരസംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ തരംഗമാവുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ബാന്‍ ആര്‍.എസ്.എസ് ഹാഷ് ടാഗ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കൊറോണയുടെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷവും കോറോണ ഭീതിയില്‍ ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ […]
