സംസ്ഥാനത്ത് പി.സി.ആര്‍ നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത വീണ്ടും പിസിആര്‍ നിരക്ക് വര്‍ധനവ്. കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍(ഓപ്പണ്‍) നിരക്കാണ് കൂട്ടിയത്. ഹൈക്കോടത് വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1500ല്‍ നിന്ന് 1700 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് ജനുവരിയിലാണ് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്. ആര്‍ടിപിസിആര്‍ […]
