ഹൈക്കോടതിയുടെ ഇടപെടല്‍: നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതോടെ നിയന്ത്രണങ്ങള്‍ മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ .കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ വ്യക്തമാക്കി. ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും ഇതിനായി […]
