പൗരത്വ നിയമ ഭേദഗതി- CAA LIVE: ഇടക്കാല ഉത്തരവില്ല, ഹരജികളില്‍ മറുപടിക്കായി നാലാഴ്ച കൂടി

CAA, NRC, NPR എന്നിവയില്‍ ഏതിനും ഇടക്കാല സ്‌റ്റേയില്ല- സര്‍ക്കാരിന് ഇത് നടപ്പിലാക്കാം അസം, ത്രിപുരയുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകം കേള്‍ക്കും, രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം നല്‍കി മറ്റു ഹരജികളില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം ഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടില്ല, ഇനി പരിഗണിക്കുക […]

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ സുപ്ര...

സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികള്‍ പരിഗണിക്കും ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മതം അടിസ്ഥാനമാക്കി പൗരത്വം അനുവ [...]

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കു...

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അന്താാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു. പ്രതീക്ഷിച്ചതിലും കുറവാണി [...]

മസ്ജിദിന്റെ മുറ്റത്ത് കതിര്‍മണ്ഡപമൊരുക്കി...

കായംകുളം: കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപവും സദ്യയുമൊരുക്കി. നാടൊന്നായി ഒഴുകിയെത്തി അഞ്ജുവിനും ശരതിനും മംഗളം ചൊരിയാന്‍. ഞായറാഴ്ച്ച രാവിലെ 11.30 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതിലാണ് ജമാഅത്ത് പള്ളിയില്‍ വെച [...]

തെളിവില്ലെന്ന് പൊലിസ്; മുസഫര്‍ നഗറില്‍ അറസ്റ്റിലായ 107 പേരില്‍ 19 പേര്‍ക്ക് ഒരു മാസത്തിന് ശേഷം മോചനം

മുസഫര്‍നഗര്‍: അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം പൊലിസ് പറയുന്നു. കുറ്റകൃത്യം ചെയ്തതിന് തെളിവില്ലെന്ന്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സി.എ.എ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ 19 പേരെ ഒരു മാസത്തിനു ശേഷം തെളിവില്ലെന്ന് പറഞ്ഞു പൊലിസ് വെറുതെ വിടുകയായിരുന്നു. 107 പേരെയാണ് അന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. സി.ആര്‍.പി.സി […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍

ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത് ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സൂട്ട് ഹരജി നല്‍കി. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം വിവേചനപരവും ഭരണ ഘടനാവിരുദ്ധവുമാണെമെന്ന് സര്‍ക്കാര്‍ ഹരജിയില്‍ […]

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം; നാലു പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് വടക്കുള്ള അല്‍ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രി എട്ടു റോക്കറ്റുകള്‍ പതിച്ചത്. കവാടത്തില്‍ കാവല്‍ നിന്ന മൂന്ന് പേര്‍ക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്. യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിന്റെ […]

മരടില്‍ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

കൊച്ചി: ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെരീന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് പിന്നാലെ മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ കൂടി കൂമ്പാരമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജെയ്ന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഞായറാഴ്ച നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുക. ജെയ്ന്‍ കോറല്‍കേവ് കെട്ടിടമാണ് നാളെ രാവിലെ 11ഓടെ ആദ്യം […]

പൗരത്വ നിയമ ഭേദഗതി പ്രാബല്ല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിവാദ പൗരത്വ നിയമത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാത്രി വൈകി നിയമത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഇതോടെ പൗരത്വ നിയമ ഭേദഗതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഇന്നു ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പൗരത്വ നിയമ ഭേദഗതി, […]