1.9 ട്രില്യൺ സ്റ്റിമുലസ് പാക്കേജ് ബിൽ പാസായി; ചരിത്ര വിജയമെന്ന് ബൈഡൻ

വാഷിംഗ്ടൺ: പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ  സ്റ്റിമുലസ് പാക്കേജ്  ബിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ  സെനറ്റ് പാസാക്കി. ബില് പാസായത് ചരിത്ര വിജയമെന്നാണ് പ്രസിഡന്റ് ബൈഡൻ അഭിപ്രായപെട്ടത്. വെള്ളിയാഴ്ച രാവിലെ മുതൽ വിശ്രമമില്ലാതെ ശനിയാഴ്ച  ഉച്ചവരെ നീണ്ട ചർച്ചക്കൊടുവിൽ  നടന്ന വോട്ടെടുപ്പിൽ  സെനറ്റിലെ 50 പേര് ബില്ലിന് അനുകൂലമായും 49 […]

കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ...

ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംവാദം നടന്നതിനെതിരെ പൊട്ടിത്തെറിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ഏകപക്ഷീയമായ സംവാദമാണ് നടന്നതെന്നാണ് ഹൈക്കമ്മിഷന്റെ വിമര്‍ശനം. സം [...]

ഇക്വറ്റോറിയൽ ഗിനിയയിൽ ഉഗ്ര സ്‌ഫോടനം; 17 മരണ...

മലാബോ: ഇക്വറ്റോറിയൽ ഗിനിയയിൽ സൈനിക ക്യാംപിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഇക്വറ്റോറിയൽ ഗ്വിനിയയിലെ ഏറ്റവും വലിയ നഗരമായ ബാറ്റയിലെ സൈനിക കേന്ദ്രത്തിലാണ് അത്യുഗ്ര സ്‌ഫോടനം നടന്നത്. ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായി [...]

സഊദിയിൽ കൊവിഡ് നിയന്ത്രണ ഇളവുകൾ ഞായർ മുതൽ; പ...

സഊദിയിൽ ആഭ്യന്തര മന്ത്രാലയം നേരത്തെ ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാവുന്നതടക്കമുള്ള ഇളവുകൾ പ്രാബല്യ [...]

14 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി

ബ്യൂണസ് ഐറിസ്: 14 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി. ദിനോസര്‍ വിഭാഗത്തില്‍ ഏറ്റവും പൗരാണികമെന്നു കരുതുന്ന ഫോസിലുകള്‍ അര്‍ജന്റീനയിലെ പാറ്റഗോണിയ വനമേഖലയിലാണ് കണ്ടെത്തിയത്.അര്‍ജന്റീനയിലെ ന്യൂക്യൂന്‍ പട്ടണത്തിനു തെക്കാണ് ഗവേഷണം നടന്ന പ്രദേശം. അപൂര്‍ണമായ അസ്തികൂടമാണ് ലഭിച്ചത്. ഭൂമിയില്‍ ജീവിച്ച ഏറ്റവും വലിയ ജീവി വര്‍ഗമെന്നു കരുതുന്ന […]

2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപായിരിക്കുമെന്ന് മിറ്റ്‌ റോംനി

യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രംപിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി. ട്രംപിന്റെ വിമര്‍ശകനായ റോംനിയുടെ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെപോലും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത നാലുവര്‍ഷം ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫെബ്രുവരി 23 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് […]

റിയാദിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം: ആകാശത്ത് വെച്ച് തകർത്തു

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ പറന്നെത്തിയതായി അറബ് സഖ്യ സേന വെളിപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് റിയാദ് ലക്ഷ്യമാക്കി മിസൈൽ എത്തിയത്. യമനിലെ സൻഅ യിൽ നിന്ന് ഇറാൻ അനുകൂല ഹൂതികളാണ് മിസൈൽ തൊടുത്തു വിട്ടത്. എന്നാൽ ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തകർത്തതായി […]

ബഹ്‌റൈനിൽ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിന് അംഗീകാരം

മനാമ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന് ബഹ്റൈന്‍ അംഗീകാരം നല്‍കി. ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ആദ്യ ഒറ്റ ഡോസ് വാക്സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍. ഇതോടെ എമര്‍ജന്‍സി ഉപയോഗത്തിനായി ബഹ്റൈനില്‍ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍ അഞ്ചായി. ചൈനയുടെ സിനോഫം, […]

ഹൈക്കോടതിയുടെ ഇടപെടല്‍: നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതോടെ നിയന്ത്രണങ്ങള്‍ മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ .കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ വ്യക്തമാക്കി. ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും ഇതിനായി […]

മ്യാന്മാറില്‍ ഉടന്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് ഇന്ത്യ

വാഷിങ്ടണ്‍:പട്ടാളഭരണം ഏര്‍പ്പെടുത്തിയ മ്യാന്മാറില്‍ ഉടന്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോകരാജ്യങഅങള്‍. ഇന്ത്യയ്‌ക്കൊപ്പം യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാണ് ഈ ആവശ്യമുന്നയിച്ചത്.ക്വാഡ് എന്നറിയപ്പെടുന്ന ഈ രാജ്യങ്ങളുടെ ആദ്യ സംയുക്ത കൂടിക്കാഴ്ചയിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇക്കാര്യം അറിയിച്ചത്