ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി. ഇടക്കാല ഉത്തരവും ഹരജികളിലെ തുടര്‍നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഹരജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് […]

യു.പി കേരളം പോലെയായാല്‍ മതത്തിന്റെയും ജാതിയ...

തിരുവനന്തപുരം: കേരളത്തെ അധിക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൂക്ഷിച്ച് വോട്ടു ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ, ബംഗാളോ കശ്മിരോ പോലെ ആകുമെന്നാണ് യോഗി പറഞ്ഞത്. യുപി കേരളം പോലെയായാല് [...]

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: എം.പി അബ്ദുസ്സ...

കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിക്കാനും അതിന്റെ മറവില്‍ അവരുടെ വിദ്യാഭ്യാസം വിലക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്ത [...]
No Picture

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുക...

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു ഐക്യവും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്. ഹിജാബ് വിവാദത [...]

ഭൂമി തരംമാറ്റല്‍ വൈകരുത്; മാനുഷിക പരിഗണന കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദേശം

എറണാകുളം: ജില്ലയില്‍ ഭൂമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകളിലെ നടപടിക്രമങ്ങളില്‍ കാലതാമസം വരുത്തരുതെന്ന നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഭൂമി തരംമാറ്റല്‍ നടപടി വൈകിയതില്‍ മനംനൊന്ത് പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കലക്ടര്‍ അടിയന്തര […]

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു.92 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തന്റെ പതിമൂന്നാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്.35 ലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ആയി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.പത്മവിഭൂഷന്‍ […]

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കുമായി മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി […]

റോബര്‍ട്ടോ റ്റൊലിയോ വെടിയേറ്റു മരിച്ചു, ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവര്‍ത്തകന്‍

മെക്‌സിക്കൊ സിറ്റി: മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ടോ റ്റൊലിനൊ വെടിയേറ്റു മരിച്ചതായി തിങ്കളാഴ്ച ലോക്കല്‍ വെബ്‌സൈറ്റ് ഡയറക്ടര്‍ അര്‍മാന്‍ഡോ ലിനാറിസ് വെളിപ്പെടുത്തി. മെക്‌സിക്കൊ സിറ്റിയില്‍ ജനുവരി മാസം മാത്രം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് റൊബര്‍ട്ടൊ. മൂന്നുപേരാണ് റൊബര്‍ട്ടൊക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഡയറക്ടര്‍ പറഞ്ഞു. വെബ്‌സൈറ്റ് മോണിറ്റര്‍ മിച്ചോക്കനിലെ ക്യാമറ […]

വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി

കോട്ടയം: വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും വാവ സുര സംസാരിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മൂര്‍ഖന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതോടെയാണ് വെന്റിലേറ്ററില്‍ നിന്നും […]

മുംബൈയില്‍ രാത്രി കര്‍ഫ്യു പിന്‍വലിച്ചു

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. രാത്രി കാല കര്‍ഫ്യു പിന്‍വലിച്ചെന്നും റസ്റ്റാറന്റുകളിലും തിയറ്ററുകളിലും 50 ശതമാനം ആളുകളെ അനുവദിക്കുമെന്നും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. രാത്രി കാല കര്‍ഫ്യു പിന്‍വലിച്ചതിനാല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ യാത്രകള്‍ക്ക് ഇനി നിയന്ത്രണം ഉണ്ടാകില്ല. […]