പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ല: ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതും തര്‍ക്കങ്ങള്‍ തുടരുന്നതിനുമിടെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഗുഡ്ഗാവ് ഭരണകൂടം ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങള്‍ക്ക് […]

പ്രതിഷേധമിരമ്പി മുസ്‌ലിം ലീഗ് റാല...

കോഴിക്കോട്:വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരേ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലി സംസ്ഥാന സര്‍ക്കാരിന് താക്കീതായി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇ [...]

ഹെലികോപ്റ്റര്‍ ദുരന്തം: സംയുക്ത സൈനിക മേധാവ...

കോയമ്പത്തൂര്‍: ഹെലികോപ്റ്റര്‍ ദുരന്തന്തത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും മരണത്തിന് കീഴടങ്ങി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റി [...]

ഹെലികോപ്ടര്‍ അപകട...

ഊട്ടി: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലെ മരിച്ചവരില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യയുണ്ടെന്നും സൂചന. ബിപിന്‍ റാവത്തും ആശുപത്രിയിലാണുള്ളത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപി [...]

ഇന്ത്യയിൽ നിന്ന് ഉംറ വിസ അനുവദിച്ചു തുടങ്ങി, കൊവാക്സിൻ എടുത്തവർക്കും പോകാം

കൊവിഡ് നിയന്ത്രണത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിശുദ്ധ ഉംറതീർഥാടനത്തിനായി ഇന്ത്യക്കാർക്ക് വീണ്ടും വിസ അനുവദിച്ചു തുടങ്ങി. മാസങ്ങൾക്ക് ശേഷമാണ് മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ളവർക്കും ഉംറ വിസകൾ ഇഷ്യു ചെയ്യാൻ തുടങ്ങിയത്. കൊറോണ വ്യാപനം മൂലം ഏകദേശം ഒന്നര വർഷത്തിലേറെയായി ഇന്ത്യയിൽ നിന്ന് ഉംറ വിസകൾ ഇഷ്യു ചെയ്യൽ […]

വഖഫ് ബോര്‍ഡ് നിയമനം പി.എസ് സിക്ക് വിട്ട തീരുമാനത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും.

തൊടുപുഴ:മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ രാത്രി എട്ടരയോടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും.Y പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ട സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അധികമുള്ള ജലമാണ് ഒഴുക്കി വിടുക.  

ഒമിക്രോണ്‍ സംശയം പുറത്തു പറഞ്ഞതെന്തിന്? കോഴിക്കോട് ഡി.എം.ഒക്ക് ആരോഗ്യമന്ത്രിയുടെ മെമ്മോ

കോഴിക്കോട്: കോഴിക്കോട് ഡി.എം.ഒക്ക് ആരോഗ്യമന്ത്രിയുടെ മെമ്മോ. കോഴിക്കോട്ടെ ഒമിക്രോണ് സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. ബ്രിട്ടനില്‍ നിന്ന് വന്ന ആരോഗ്യപ്രവര്‍ത്തകന്റെയും അമ്മയുടെയും സാമ്പിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം ഇന്നലെയാണ് ഡി.എം.ഒ മാധ്യമങ്ങളോട് പറഞ്ഞത്. വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യം […]

തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ; രണ്ടു ദിവസം കൂടി നിരോധനാജ്ഞ; സമാധാന യോഗം വിളിക്കുമെന്ന് കമ്മിഷണര്‍

കണ്ണൂര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ. ഇവിടെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്. നഗരത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മിഷണര്‍ […]

പള്ളിയെ പ്രതിഷേധ വേദിയാക്കുന്നത് സംഘ്പരിവാറുകാര്‍ക്കുള്ള പച്ചക്കൊടി; ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളിയെ പ്രതിഷേധ വേദിയാക്കുന്നുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നത് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകാര്‍ക്കുള്ള […]