മതേതരത്വ രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനത്തെിന്റെ നിറവിലാണ് ഇന്ത്യയെന്ന ഭാരതാംബയുടെ പേര് മൊഴിയുമ്പോള്‍ മതേതരത്വം എന്ന വിശേഷണം ചേര്‍ക്കാന്‍ മറക്കുന്നവര്‍ വിരളമാണ്. അര്‍ത്ഥശൂന്യതയിലേക്ക് നീങ്ങുന്ന ഈ വിശേഷണത്തിന് അര്‍ത്ഥ ഗര്‍ഭം അറിഞ്ഞവരായിരുന്നു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗാന്തരീക്ഷത്തലേക്ക്് കൈപിടിച്ചാനയിച്ചവര്‍. നിലവിലുള്ള അവസ്ഥകളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടാന്‍ മാത്രം പറയുന്നതല്ല മതേതര ഇന്ത്യയുടെ […]
