രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 5,26,211 പേര്‍; വീണ്ടും ഉയര്‍ന്ന് രോഗം; മരണക്കണക്കില്‍ മഹാരാഷ്ട്ര, കേരളം തൊട്ടുപിന്നില്‍

ന്യുഡല്‍ഹി: രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണെങ്കില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. മഹാരാഷ്ട്രയില്‍ 1,48,088 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ […]

ഹിജാബ് കേസ് വൈകിയത് ജഡ്ജിമാര്‍ക്ക് സുഖമില്...

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് സുഖമില്ലാതിരുന്നതു കൊണ്ടാണ് ഹിജാബ് കേസ് ലിസ്റ്റ് ചെയ്യാന്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കേസില്‍ ഉടന്‍ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന [...]

കുരങ്ങുപനി: ലക്ഷണങ്ങളുണ്ടെങ്കിൽ മറച്ചുവയ്...

തിരുവനന്തപുരം: കുരങ്ങുപനി രോഗലക്ഷണങ്ങൾ ഉള്ളവര്‍ അക്കാര്യം മറച്ചു വയ്ക്കരുതെന്നും കൃത്യമായി നിരീക്ഷണത്തിൽ പോകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച് സഹായം തേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശ്ശൂരിൽകുരങ്ങുപനി ബാധിതനായ യുവാവ് മ [...]

യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി ബഹിരാകാ...

ദുബൈ: യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടാനുള്ള ദൗത്യത്തിനാണ് യു.എ.ഇ സ്വദേശിയായ സുല്‍ത്താന്‍ അല്‍ നിയാദിയെ പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം യാത്രതിരിക്കും. അന്താരാഷ്ട്ര ബഹിരാ [...]

പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം; അഗ്നിപഥിനെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. […]

മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.

ജനീവ: മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്‌സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് സാഹചര്യങ്ങള്‍ ചേര്‍ന്ന് വന്നാല്‍ […]

ദ്രൗപദി മുര്‍മു 15ാമത് രാഷ്ട്രപതിയാകും; 540 പേരുടെ പിന്തുണ; പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയാകാന്‍ ദ്രൗപതിമുര്‍മു. രാവിലെ 11 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാകുക. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് മികച്ച ലീഡാണുള്ളത്. ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണല്‍ തുടരുകയാണ്. അവര്‍ക്ക് 540 പേരുടെവോട്ടു ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി […]

വഖഫ് നിയമനം: സര്‍ക്കാരിന്റെ പിന്മാറ്റം സ്വാഗതാര്‍ഹം: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ മുസ് ലിംലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം. […]

ലഖ്‌നോ ലുലുമാളിലെ നിസ്‌ക്കാരം: നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നോ: ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലു പേരെ ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാലുപേരും മുസ്‌ലിങ്ങളാണെന്നാണ് പൊലിസ് പറയുന്നത്. ജൂലായ് 12ന് ലുലു മാളില്‍ നമസ്‌കരിച്ച എട്ടുപേരും അമുസ്‌ലിംകളാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പൊലിസ് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. ജൂലൈ 12ന് നടന്ന നമസ്‌കാരത്തിന് ശേഷം ലുലു മാളില്‍ […]

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനരവസൂരി സ്ഥിരീകരിച്ചു; രോഗം ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക്

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.