കുവൈറ്റില്‍ പ്രവാസികളുടെ പണമയയ്ക്കലില്‍ കാര്യമായ കുറവുസംഭവിച്ചതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ പ്രവാസികളുടെ പണമടയ്ക്കല്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനത്തോളം കുറവാണുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റയില്‍ പറയുന്നു. 2021ലെ മൊത്തം പണം അയയ്ച്ച 5.5 ബില്യണ്‍ കെഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനം കുറവു വന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 5.4 ബില്യണ്‍ […]

ഏക സിവിൽകോഡ് നിയമകമ്മിഷൻ നടപടി ചോദ്യംചെയ്ത...

ന്യൂഡല്‍ഹി• ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന 22ാമത് ലോകമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.വിഭാഗീയതയുണ്ടാക്കി ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്ന് കോണ്‍ഗ് [...]

സഊദിയിലേക്ക് പ്രവേശന വിലക്ക്; ഇന്ത്യയില്‍ ന...

ജിദ്ദ/ഹൈദരാബാദ്: സഊദിയില്‍ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഹജ്ജിനെത്തിയ ദമ്പതികളെ നാട്ടിലേക്ക് മടക്കി അയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ദമ്പതികളെയാണ് ജിദ്ദ എമിഗ്രേഷനിൽ നിന്ന് മടക്കി അയച്ചത്. സ്ത്രീക്ക് നേരത്തെ സഊദി ഏർപ്പെടുത്തിയ [...]

റമദാനില്‍ പൊതുവായി പാലിക്കേണ്ട അഞ്ച് നിയമങ...

പരസ്യമായി കഴിക്കുകയോ കുടിക്കുകയോ ചവക്കുകയോ ചെയ്യരുത് യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പ്യൂയിംഗം ചവയ്ക്കുന്നത് വരെ ഇതില്‍പ്പെടും. ഭക്ഷണപാനീയങ് [...]

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ, മാര്‍ച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകള്‍ ആരംഭിക്കും. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പരീക്ഷയെഴുതും. മാര്‍ച്ച് 29 നാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഈ വര്‍ഷം 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. […]

സ്മൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്‍

മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഒളിമങ്ങാത്ത ദ്വീപമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ . മത മൈത്രിയെ നെഞ്ചേറ്റിയ തങ്ങള്‍ കൈരളി ജനതക്ക് എക്കാലവും ആശ്വാസമായിരുന്നു. മുസ്ലിം ലീഗിന്റെ നിറസാന്നിധ്യവും സമസ്തയുടെ ദ്വജവാഹകരും ദീനിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരുമായ ശിഹാബ് തങ്ങള്‍ ആത്മീയതയിലെ നിറ […]

അജ്മീര്‍ഖ്വാജ (റ) ജീവിതവും ദര്‍ശനവും

ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ്ലാമിന് വേരോട്ടമുണ്ടാക്കുന്നതില്‍ ചിശ്തി വഹിച്ച പങ്ക് ഏറെയാണ്. അജ്മീറിന്റെ മണ്ണില്‍ നിന്നും ഇന്നും കെടാവിളക്കായി പ്രകാശം പൊഴിച്ച് സ്വാന്തനമരുളുന്ന […]

ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതും; അതില്‍ മുസ്ലിങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല: പ്രകോപന പ്രസംഗം നടത്തി തൊഗാഡിയ.

ന്യൂഡല്‍ഹി: മുസ്ലിം വിരുദ്ധ പ്രകോപന പ്രസംഗവുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും അതില്‍ മുസ്ലിങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും തൊഗാഡിയ പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് തൊഗാഡിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു ഭരണഘടനാ പദവിയും വഹിക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധ്യമാകാത്ത […]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]