
അന്‍സാറുകള്‍ പുനരാവര്‍ത്തിക്കപ്പെടണം
നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്‍റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയെബോര്‍ഡംകടപ്പുറത്ത് ചലനമറ്റ് കിടന്നു. തകര്‍ന്ന് മുങ്ങിയഅഭയാര്‍ത്ഥികളുടെബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയുംവിഴുങ്ങിയസമുദ്രംകണ്ണില്‍ചോരയില്ലാത്ത ലോകത്തിന് […]