അബൂദറുല്‍ഗിഫാരി (റ) ഏകാന്തതയില്‍ നാഥനെ കണ്ടെത്തിയ ജീവിതം

  കാലത്തിന്‍റെകുത്തൊഴുക്കില്‍ തമസ്കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്കാരത്തെ തന്‍റെമെത്തയില്‍കൂടെകിടത്തി ഭൗതികതയുടെ മധുരമന്യേഷിച്ചലയുന്ന മനുഷ്യന്‍ രണ്ട് ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ്മഹാനായ അബൂദറുല്‍ഗിഫാരി(റ)ന്‍റേത്. സമ്പത്തിന്‍റെ ഉച്ചിയില്‍ പാവപ്പെട്ടവരെ നോക്കിച്ചിരിക്കുന്ന ആധുനിക ജനത അബൂദറുല്‍ഗിഫാരി(റ)ന്‍റെജീവിത ചരിത്രത്തെക്കുറിച്ച് ബോധവാډാരാകേണ്ടത് അത്യാവശ്യമാണ്. ഒരടിമ തന്‍റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്‍റെഗുരുവിനു […]

സമ്പത്തും സമ്പന്നതയും തമ്മില്...

“ഇന്നലെ ഞാനെന്‍റെ സന്തോഷങ്ങളാല്‍ സമ്പന്നനായിരുന്നു. ഇന്നു ഞനെന്‍റെ സമ്പന്നതയാല്‍ ദരിദ്രനായ രാജാവെന്ന പോലെ എന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഞാന്‍ ജീവിച്ചു.ഇന്നു ഭീകരനായ ഒരു യജമാനന്‍റെമുന്നില്‍ ഇഴയുന്ന അടിമയെപ്പോലെ ഞനെന്‍റെ ധനക്കൂമ്പാരത്തിനു മു [...]

പാശ്ചാത്യമീഡിയയിലെ ഇസ്ലാമും പ്രതിരോധവു...

രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ രംഗത്ത് ആഗോള പ്രാദേശിക തലങ്ങളില്‍ പാശ്ചാത്യ/യൂറോപ്യന്‍ ഇസ്ലാമേതര സമൂഹങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം ദ്വിദ്രുവങ്ങളിലൂടെത്തന്നയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ലോകമൊന്നടങ്കം അനുസ്യൂതം മ [...]

ഞാനെങ്ങനെ ഒരു മുസ്ലിമായ...

പ്രശസ്ത പോപ്പ് സ്റ്റാറായ ക്യാറ്റ് സ്റ്റീവന്‍സ്(ഇപ്പോള്‍ യൂസഫ് ഇസ്ലാം)തന്‍റെ ഇസ്ലാമികാശ്ലേഷണത്തെക്കുറിച്ച് നാമുമായി പങ്കുവെക്കുകയാണിവിടെ. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അറിയുന്നത് തന്നെയാണ്.അതായത് തിരു നബി(സ്വ)തങ്ങളുടെ സന്ദേശങ്ങള്‍ തന്നെ.മന [...]

നാലര പതിറ്റാണ്ട് പിന്നിടുന്ന കടമേരി റഹ്മാനിയ്യഃ

    മത ഭൗതിക സമന്വയ വിദ്യഭ്യാസം മുസ്ലിം കൈരളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ പ്രസിദ്ധ മത വിദ്യാകേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രമുഖ പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരാണ് ഈ വൈജ്ഞാനിക സമുച്ചയത്തിന്‍റെ സ്ഥാപകന്‍. കടമേരിയെന്ന കൊച്ചു പ്രദേശത്തിന് വൈജ്ഞാനിക […]

അന്‍സാറുകള്‍  പുനരാവര്‍ത്തിക്കപ്പെടണം

നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്‍റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയെബോര്‍ഡംകടപ്പുറത്ത് ചലനമറ്റ് കിടന്നു. തകര്‍ന്ന് മുങ്ങിയഅഭയാര്‍ത്ഥികളുടെബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയുംവിഴുങ്ങിയസമുദ്രംകണ്ണില്‍ചോരയില്ലാത്ത ലോകത്തിന് […]

നമ്മുടെ ആയുസ് എങ്ങിനെ വര്‍ധിപ്പിക്കാം

സമയം സ്രഷ്ടാവിന്‍റെ അമൂല്യ അനുഗ്രഹമാണ്. അധികമുളളത് ദാനം ചെയ്യാനോ കുറവുളളത് വായ്പ വാങ്ങാനോ അസാധ്യമായ അനുഗ്രഹംകൂടിയാണ് സമയം. ഉദാത്തവും ഉത്തമവുമായ നൂറ്റാണ്ടെന്നു വിശേഷിപ്പിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ച താരസമാനരായ അനുചരډാരുടെയുംഅവരുടെ പിന്‍തലമുറക്കാരുടെയും സമയത്തിന്‍റെകാര്യത്തില്‍ കാണിച്ച സൂക്ഷമതയും പിശുക്കുംവിശ്രുതമാണ്. അവര്‍ വിജ്ഞാന സംബാധനം, സല്‍കര്‍മങ്ങള്‍, ധര്‍മസമരങ്ങള്‍ എന്നിവകളിലായിസമയംചെലവഴിച്ചിരുന്നത്. എന്നാല്‍, ഇന്ന്  […]

മനസ്സും സമാധാനവും മനുഷ്യന് എന്നും വേണം

പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കോയ്ലോ തന്‍റെ വിഖ്യാതമായ ആല്‍ക്കമിസ്റ്റില്‍ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഒരു സമ്പന്നനായ കച്ചവടക്കാരന്‍ അയാളുടെ മകനെ സന്തോഷത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും രഹസ്യമെന്തന്നറിഞ്ഞുവരാന്‍ അക്കാലത്തെ ഏറ്റവും പ്രമുഖനായ ഒരു ജ്ഞാനിയുടെ അരികിലേക്കയച്ചു. ഏതാണ്ട് 40 നാളോളം അവന്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു. ഒടുവില്‍ പിതാവ് പറഞ്ഞ […]

നാവ് നന്നായാല്‍എല്ലാം നന്നാവും 

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും ഘടിപ്പിക്കുകയുംചെയ്യുന്ന ഏറ്റവും മധ്യവര്‍ത്തി നാവാണ് എന്നു പറയാം.കാരണം നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എടുത്തിടുന്നത്. അങ്ങനെ നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ അവരെ പരസ്പരം ബന്ധിപ്പിക്കുകയും ഒരു സമൂഹമാക്കി മാറ്റുകയുംചെയ്യുന്നു. ചുരുക്കത്തില്‍ മനുഷ്യരെ […]

മൗനത്തിനുണ്ട് സൗന്ദര്യം

മനുഷ്യനെ അപകടത്തിലാക്കുന്ന പ്രധാന അവയവമാണ് നാവ്. നിത്യജീവിതത്തില്‍ വലിയ പ്രയോജനം ചെയ്യുന്ന നാവ് ഏറെ സൂക്ഷിക്കേണ്ട അവയവമാണ്. സംസാരിക്കാന്‍ കഴിയാത്തവരുടെ വേദന നമുക്കൂഹിക്കാവുന്നതേയുളളൂ. പഠിച്ചെടുത്ത ഭാഷകളിലൊക്കെ  വാ തോരാതെ സംസാരിക്കാനാവുന്ന നമ്മള്‍ നാവിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. ഇല്ലാതിരിക്കുമ്പോഴാണല്ലോ ഏതിന്‍റെയും വിലയറിയുന്നത്. എപ്പോള്‍ ഉപയോഗിക്കണം എന്നതിനേക്കാള്‍ എപ്പോള്‍ […]