അല്ലാഹുവില്‍ സംതൃപ്തരാകു, ദുഃഖമകറ്റൂ
അതുല്യവും അനിര്‍വചനീയവുമായ വികാരമാണ് സ്നേഹം. സ്നേഹം മനസ്സിന് സുഖം നല്‍കുന്നു. സ്നേഹിക്കുന്നവനാണ് വിശ്വാസി. വിശ്വാസിയുടെ പ്രണയ ഭാജനം അല്ലാഹുവാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളാകട്ടെ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്രേ. (ബഖറ:165) ഏറ്റവും നല്ല സ്നേഹി അല്ലാഹുവാകുന്നു. കളങ്കമാറ്റ സ്നേഹം അല്ലാഹുവിന്‍റേത് മാത്രമാകുന്നു. മുഹിബ്ബില്‍ നിന്നും മഹ്ബൂബിലേക്ക് ബഹിര്‍ഗമിക്കുന്നതെല്ലാം ഹുബ്ബിന്‍റെ ഭാഗമാണ്. എന്തു […]