സമസ്ത‌ രചിച്ച വിദ്യാഭ്യാസ വിപ്ലവം

1926 ജൂൺ 26 കേരളീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാ യിരുന്നു,കേരളത്തിലെ ആധികാരിക പരമോന്നത മത പണ്ഡിതസഭയായ സമസ് കേരള ജംഇയ്യത്തുൽ ഉലമ. ബിദ്‌അത്തിൻ്റെ കടന്നുവരവാണ് സമസ്‌തയുടെ രൂപീകര ണത്തിന് എറ്റവും വലിയ പശ്ചാത്തലം. ആധികാരികമായും തഖ്‌വയിൽ അധിഷ്ടിതമാ യിത്തന്നെയാണ് ബഹുമാനപ്പെട്ട സമസ്‌ത നിലവിൽ വന്നത്. അതിന്റെ പ്രതിപാദിച്ചി […]

ഇസ്‌ലാമോഫോബിയ കാരണവും പ്രതിവിധിയു...

സമീപ വർഷങ്ങളിൽ, വിവേചനം, മുൻവിധികൾ, സാമൂഹിക നീതി എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ "ഇസ്ലാമോഫോബിയ" എന്ന പദം പ്രാധാന്യം നേടിയിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ ഉത്ഭവം, ആവിർഭാവങ്ങൾ, വ്യക്തികൾക്കും സമൂഹങ്ങൾക്കും മേലുള്ള സ്വാധീനം എന്നിവ പരിശോധിക്കുന്ന ആഴത്തി [...]

അപ്രതീക്ഷിത പിന്മാറ്റം; അമേരിക്കൻ പ്രസിഡന്...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കുള്ളിൽ നിന്നുതന്നെ സമ്മർദം ശക്തമായിരിക്കെയാണ്   [...]

സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്...

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത് [...]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്‍

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ’തും പുകഴ്ത്തപ്പെ’തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല മറിച്ച് ഇതര മതങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പോലും പ്രവാചകന്‍ ജീവിതത്തെ […]

മുഹറം മാസത്തിലെ ചരിത്രസംഭവങ്ങള്‍

ഇസ്ലാമിക ചരിത്ര രേഖകളില്‍ ജനനിയന്താവായ അല്ലാഹു തഅല പരിശുദ്ധമാക്കപ്പെട്ട മുഹറം മാസത്തിന് നിരവധി പ്രത്യേകതകള്‍വകവെച്ച് നല്‍കിയിട്ടുണ്ട് തികച്ചും പരിശുദ്ധഇസ്ലാമിന്റെ മാസങ്ങളില്‍ ഈ മുഹറം മാസത്തിന് പ്രത്യേകത കല്‍പ്പികുന്നതിന് നിരവധി കാരണങ്ങള്‍ ചരിത്രതാളുകളില്‍ കാണാവുന്നതാണ്.ഹിജ്‌റ കലണ്ടറില്‍ ആദ്യത്തെ മാസമാണ് മുഹറം പരിശുദ്ധ ദീനില്‍ ഓരോ മാസങ്ങള്‍ക്കും അതിന്റെതായ പ്രത്യകതകളുണ്ട് ചില […]

എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഡൽഹി പൊലിസ്; ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി

ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിൻറെ പേരിൽ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. എതിർ സത്യവാങ്മൂലം സർപ്പിക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ 24ന് വീണ്ടും […]

ഏക സിവിൽകോഡ് നിയമകമ്മിഷൻ നടപടി ചോദ്യംചെയ്ത് കോൺഗ്രസ്

ന്യൂഡല്‍ഹി• ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന 22ാമത് ലോകമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.വിഭാഗീയതയുണ്ടാക്കി ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.2018ല്‍ 21ാം നിയമകമ്മിഷന്‍ സമാനമായി അഭിപ്രായം തേടുകയും ഈ ഘട്ടത്തില്‍ […]

സഊദിയിലേക്ക് പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതിമാരെ ജിദ്ദയില്‍ നിന്ന് തിരിച്ചയച്ചു

ജിദ്ദ/ഹൈദരാബാദ്: സഊദിയില്‍ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഹജ്ജിനെത്തിയ ദമ്പതികളെ നാട്ടിലേക്ക് മടക്കി അയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ദമ്പതികളെയാണ് ജിദ്ദ എമിഗ്രേഷനിൽ നിന്ന് മടക്കി അയച്ചത്. സ്ത്രീക്ക് നേരത്തെ സഊദി ഏർപ്പെടുത്തിയ വിലക്ക് നില നിൽക്കുന്നതിനാൽ അധികൃതർ പ്രവേശനം തടയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹജ് കമ്മിറ്റിയുടെ […]

സ്മൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്‍

മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഒളിമങ്ങാത്ത ദ്വീപമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ . മത മൈത്രിയെ നെഞ്ചേറ്റിയ തങ്ങള്‍ കൈരളി ജനതക്ക് എക്കാലവും ആശ്വാസമായിരുന്നു. മുസ്ലിം ലീഗിന്റെ നിറസാന്നിധ്യവും സമസ്തയുടെ ദ്വജവാഹകരും ദീനിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരുമായ ശിഹാബ് തങ്ങള്‍ ആത്മീയതയിലെ നിറ […]