
സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ്: തല്‍ക്കാലം സേവന നികുതി ഇല്ല
ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോയവരില്‍ നിന്ന് കേസ് തീര്‍പ്പാക്കുന്നത് വരെ സേവന നികുതി ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളത്തില്‍ നിന്ന് സ്വകാര്യ […]