മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന; ആവശ്യവുമായി മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ രംഗത്തെത്ത്. മെയ് മൂന്നിന് ശേഷവും കോവിഡ് -19 ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് സൂചനയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫന്‍സില്‍ നിന്നും വ്യക്തമാകുന്നത്. കോവിഡ്- 19 വ്യാപനം രൂക്ഷമായി […]
