ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് 24 നോട് പറഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ […]

ഗസ്സക്കു മേല്‍ തീ മഴ പെയ്ത ആറു മാസങ്ങള്‍; കൊന...

ഒക്ടോബര്‍ ഏഴ്. ഹമാസിനെ തുരത്താനെന്ന പേരില്‍ ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണങ്ങള്‍ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. ഇന്നോളമാരും കാണാത്തത്രയും ഭീകരമായ വംശഹത്യാ ആക്രമണങ്ങള്‍ ആറു മാസം പിന്നിടുമ്പോള്‍ ഗസ്സയിന്ന് ലോകത്തിന് ഹൃദയം [...]

നിര്‍മ്മാണത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്ത...

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ പതിനേഴുകാരന്റെ ഇരു കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അഖില [...]

ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; മലയാ...

അബൂദബി: 2024ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. 223 ബില്യന്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. പട്ടികയില്‍ രണ്ടാമതുള്ളത് ഇലോണ്‍ മസ്‌കാണ്. 195 ബില്യന്‍ ഡോളറാണ് ടെസ് ല സ്ഥാപ [...]

പ്രോസിക്യൂഷനില്‍ വിശ്വാസമെന്ന് റിയാസ് മൗലവിയുടെ കുടുംബം ; വിധിയില്‍ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങള്‍, അപാകത പരിശോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

വിധിയെ തള്ളിയും പ്രോസിക്യൂഷനില്‍ വിശ്വാസമര്‍പ്പിച്ചും റിയാസ് മൗലവിയുടെ കുടുംബം രംഗത്ത്. വിധിപകര്‍പ്പിലെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു. എല്ലാതരത്തിലുമുള്ള തെളിവുകളും ഉണ്ടായിരുന്നു. കോടതി വിധി ഏകപക്ഷീയമായിപോയി. എന്തുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം എന്നറിയില്ലെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്് പറഞ്ഞു. കോടതിവിധിയിലുള്ളത് പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണെന്നും വിധിയിലെ അപാകത പരിശോധിക്കുമെന്നും […]

ബാള്‍ട്ടിമോര്‍ പാലം അപകടം: കാണാതായ ആറു പേരും മരിച്ചിരിക്കാമെന്ന് നിഗമനം, തെരച്ചില്‍ അവസാനിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. കാണാതായ ആറുപേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ സൂചിപ്പിച്ചു. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ […]

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയ്യല്ലൂരിൽ ആം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.  പരുക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ […]

സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ; അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോഴ ആരോപണത്തില്‍ സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയത്ര. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിവാദ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസിലെ സി.ബി.ഐ നടപടിക്കെതിരെയാണ് പരാതി. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്നും […]

‘ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുകള്‍ മലപ്പുറത്തുണ്ട്’; ജില്ലയ്‌ക്കെതിരെ നുണക്കഥയുമായി എഴുത്തുകാരന്‍, പരാതി നല്‍കി യൂത്ത് ലീഗ്

കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരേ നുണക്കഥയുമായി സംഘ്പരിവാര്‍ സഹയാത്രികനായ എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ്‍. ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ ശരീഅത്ത് നിയമം, അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല എന്നെല്ലാം എഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ മലപ്പുറത്തുണ്ടെന്നുള്‍പ്പെടെയുള്ള കല്ലുവച്ച നുണകളാണ് ജില്ലയ്‌ക്കെതിരെ സന്ദീപ് ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറം ജില്ലയെയും ഇവിടത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തു വിധം TRS […]

വേനൽ ചൂടിന് ആശ്വാസമായി ഇന്ന് വിവിധ ജില്ലകളിൽ മഴയെത്തും

തിരുവനന്തപുരം: ആഴ്ചകളായി പൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് വേനൽ മഴയെത്തും. ഇന്ന് 10 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. ശനിയാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, […]