HOME SLIDER SMALL
ധൂര്‍ത്ത് ചര്‍ച്ചകളില്‍ കാണാതെ പോകുന്നത...
മഖ്ബറ; ജീവിച്ചു തീരാത്തവരുടെ ഇടങ്ങള്...
സാംസ്കാരിക ബഹുത്വവും മുസ്ലിം ഭരണകൂടങ്ങളും
വൈവിധ്യങ്ങള്‍ തിരസ്കരിക്കപ്പെടുകയും സ്വന്തം അടയാളങ്ങള്‍ക്കപ്പുറത്തുള്ളതിനെ മുഴുവനും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഒരു ഏകാധിപത്യ സാമൂഹിക ക്രമം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണല്ലോ. ഇസ്ലാമോ ഫോബിയയും ഐ.എസും പശു ദേശീയതയും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം വര്‍ത്തമാനകാലത്തെ അതിന്‍റെ വ്യത്യസ്ത പതിപ്പുകളാണ്. എല്ലാത്തിന്‍റെയും അന്തര്‍ധാര ഒരേ മൂശയില്‍ വാര്‍ക്കപ്പെട്ടതു തന്നെയാണ്. […]
സൂഫികളുടെ പ്രബോധന വഴി
ഭൗതിക ലോകത്ത് ആത്മനിയന്ത്രണത്തിന്‍റെ കടിഞ്ഞാണ്‍ ഓരോ വ്യക്തിയിലും നിക്ഷിപ്താമാണ്.നന്മയുടെ കവാടങ്ങളും തിډയുടെ ഇരുളകളകങ്ങളും ജീവിതത്തിന് സമ്മാനിക്കുന്നത് മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങളും അവരവരുടെ ആഗ്രഹാഭിലാഷങ്ങളുമാണ്.ഹൃദയങ്ങളെ സംസകരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നും ചിന്തകളെ മാറ്റി പാര്‍പ്പിച്ച് എകാഗ്രമാക്കലും ലക്ഷീകരിക്കുന്ന ആധ്യത്മിക വിജ്ഞാന ശാഖയാണ് തസവുഫ്.ജീവിതത്തിന് വ്യക്തമായ രൂപരേഖാസമര്‍പ്പണമാണ് തസവൂഫിലൂടെ ലക്ഷ്യമാക്കുന്നത്. ഭൗതികതയോടുള്ള സകല […]