സുലൈമാന്‍ (അ) ; ലോകം അടക്കിഭരിച്ച നബി
സുലൈമാന്‍ നബി(അ) ദാവൂദ് (അ) മിന്‍റെ മകനായി ഭൂജാതനായി. ‘ദാവൂദ് നബി(അ)യുടെ അനന്തരാവകാശിയായി സുലൈമാന്‍ നബി വരുകയുണ്ടായി (നംല് 16). പല അസാധാരണ കഴിവുകള്‍ സുലൈമാന്‍ നബിക്ക് നല്‍കപ്പെട്ടു. ഖുര്‍ആന്‍ പറയുന്നു: “സുലൈമാന്‍ നബി (അ) പറഞ്ഞു : ജനങ്ങളെ..! നമുക്ക് പക്ഷികളുടെ ഭാഷ അഭ്യസിപ്പിക്കപ്പെടുകയും സര്‍വ്വ അനുഗ്രഹവും നല്‍കപ്പെടുകയും […]