വാരിയം കുന്നത്തെന്ന വീര ഇതിഹാസം

ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായി ചെറുത്ത് നില്‍പ്പ് നടത്തി മലബാര്‍ കലാപത്തിലെ ഒളിമങ്ങാത്ത താരശോഭയായി മാറിയ മഹാനായിരുു വാരിയന്‍ കുത്ത് കുഞ്ഞഹമ്മദ് ഹാജി. കലാപങ്ങള്‍ പുറപ്പെടുവിക്കുവര്‍ക്കെതിരെയും മതസൗഹാര്‍ദ്ദം കളങ്കപ്പെടുത്തുവര്‍ക്കെതിരെയും വാക്കിനാലും പ്രവര്‍ത്തിയാലും മറുപടി കൊടുത്ത ധീര യോദ്ധാവായിരുു അദ്ദേഹം. തികച്ചും ഇസ്‌ലാം മത നിയമങ്ങള്‍ക്കനുസൃതമായി ജീവിതം നയിച്ച മഹാന് […]

അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാ...

കേരള സമൂഹത്തിന് അദ്ധ്യാത്മികതയുടെ ഊടും പാവും നല്‍കിയ മഹത് മനീഷിയാണ് അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍.തന്‍റെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് മലയാള സൂഫിസം ഇന്ന് അനുധാവനം ചെയ്യുന്നത്.മഹന്‍റെ ജീവിതത്തിളെ ഏറ്റവും വലിയ അധ്യാ [...]

ജീവിതം ധന്യമാക്കിയ മഹത്തുക്കള്...

കേരളത്തിലെ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍,ശൈഖു [...]

ശംസുല്‍ ഉലമ വ്യക്തിത്വവും:വീക്ഷണവു...

അഗാധമായ അറിവ് കൊണ്ടും അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ഏറെ ഉന്നതനായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.വിനയം മുഖ മുദ്രയാക്കിയ ആ ധന്യ ജീവിതം ആരാലും വ്യത്യസ്തമായതായിരുന്നു.ഇടപഴകിയ മേഖലകളില്‍ അതു തെളിഞ്ഞു കാണാം.കോഴിക്കോട് എഴുത്തശ്ശന്‍ [...]

നബിയെ അങ്ങയുടെ ഇടപെടല്‍

നമ്മുടെ നേതാവ് മുഹമ്മദ് നബി (സ) ലോകാനുഗ്രഹിയാണ്. നന്മയുടെ കവാടമാണ്. അന്തരാളങ്ങളിൽ ആത്മഹർഷത്തിന്റെ പുതു മഴയാണ്. വരികളും വാമൊഴികളും അവസാനിക്കാത്ത മുത്ത് നബി (സ) യുടെ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങപ്പെടുന്നുണ്ടെ ന്നും അനുദാവനം ചെയ്യപ്പെടുന്നുണ്ടെന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. മനുഷ്യ കുലത്തിലെ ഉൽകൃഷ്ഠ വ്യക്തിത്വത്തിനുടമയായ […]

നബിയെ അങ്ങ് നല്ല സ്വഭാവത്തിന്നുടമയാണ്‌

പരിശുദ്ധ റസൂലിൻ്റെ ഓർമകൾ കേവലം ഒരു റബീഉൽ അവ്വലിൽ ഒതുങ്ങുന്നില്ല.എല്ലാം തികഞ്ഞ ഒരു സമ്പൂർണ്ണ മുഅമിനിന്റെ മനമുകതാരിൽ റസൂൽ എന്നും അവരോധിതരാണ്.അവിടുത്തെ ഓർമ എന്നും തൻ്റെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും നവോന്മേഷം പകരുന്നതാണ്.അവിടുത്തെ കല്പനകൾ അണുവിടാതെ കൊണ്ട് നടക്കേണ്ടത് മുസ്ലിമിൻ്റെ നിലപാടുമാണ്. അങ്ങ് ഉമ്മയാണ്.ഉപ്പയാണ്.അവിടുത്തെ പോലെ ഒന്നും ഞാൻ […]

നബിയെ അങ്ങയുടെ സമീപനങ്ങള്‍

ഇന്നിന്റെ സാഹചര്യം വളരെ മോശമാണ്. യഥാർത്ഥത്തിൽ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനികതയുടെ മൂല്യങ്ങളെ പലരും ഇന്ന് കണ്ടില്ലെന്ന് നടിക്കുന്നു. കൂടാതെ സഹോദര്യമെന്ന അഭിലഷണീയമായ കരുതലിനെ മറന്നുകൊണ്ടുള്ള ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ വീട്ടിലെ മാലിന്യമെടുത്ത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്നു.. ഇവിടെ മാനുഷിക മൂല്യങ്ങൾ […]

നബിയേ സന്ദേശമാണ് തിരു ജീവിതം.

”നിങ്ങളില്‍ നി്ന്ന് തയെുള്ള, നിങ്ങള്‍ക്ക് ഭവിക്കു ബുദ്ധിമുട്ട്’് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യു ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്റെ വഴിയില്‍ തന്റെ ഉത്തരവാദിത്വ നിര്‍വ്വഹണം […]

ശൈഖ് ജീലാനി (റ): ആത്മീയ ലോകത്തെ സൂര്യതേജസ്സ്

ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്റെത്. വിലായത്തിന്റെ ഉന്നത പദവിയി ല്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്്‌ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ലക്ഷ്യം വെച്ച് സൂഫി ധാരയിലൂടെ ഈമാനിനെയും […]

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (നഃമ): കര്‍മ്മവിശുദ്ധിയുടെ ആറരപ്പതിറ്റാണ്ട്‌

ഊര്‍ജ്ജസ്വലമായി ചിന്തിക്കുകയും കര്‍മ്മനിരതനായി പ്രവര്‍ത്തിക്കുകയും ചെയ്ത് ബഹുമുഖ മേഖലകളില്‍ അക്ഷീണം പ്രയത്‌നിച്ച് സജീവ ഇടപെടലുകളാല്‍ മുസ്‌ലിം സമൂഹത്തിന് അത്ഭുതം കൂറുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്നവരാണ് മര്‍ഹൂം കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍.ബൗദ്ധികമായി ചിന്തിച്ച് ഇടപെടുന്ന മേഖലകള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന മാസ്റ്റര്‍ ബ്രെയിനായി സമുദായ സമുദ്ധാരണത്തിന് വേണ്ടി സര്‍വ്വം […]