ശംസുല്‍ ഉലമ; അണയാത്ത ദീപം
കേരള മുസ്ലിം ഏറെ അഭിമാനത്തോടെ ഉച്ചരിക്കുന്ന നാമമാണ് ‘ശംസുല്‍ ഉലമ’ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടേത്. മണ്മറഞ്ഞിട്ട് രണ്ടു ദശകങ്ങള്‍ പിന്നിടുമ്പോഴും അവിടുത്തെ ഓര്‍മകളില്‍ മുഖരിതമാണ് കൈരളിയുടെ ആത്മീയ മണ്ഡലങ്ങള്‍. യമനീ പാരമ്പര്യമുള്ള കോഴിക്കോട്ടെ എഴുത്തച്ഛന് കണ്ടി തറവാട്ടില്‍ 1914 ലാണ് മഹാന് ജനിക്കുന്നത്. നിരവധി തലയെടുപ്പുള്ള പണ്ഡിതരില്‍ നിന്നും […]
