കുഞ്ഞാലിമരക്കാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും

ഇന്ത്യാ മഹാ രാജ്യത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ ആര്‍ജവത്തിന്‍റെയും സധൈര്യത്തിന്‍റെയും വന്‍മതിലുകള്‍ പണിതവരും,സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ അഞ്ച് നൂറ്റാണ്ട് കാലം ജാതി മത ഭേതമന്യേ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ചവരുമാണ് സ്വാതന്ത്ര്യ സമര പോരാളികള്‍. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം സമുദായം വഹിച്ച സാന്നിധ്യം […]

നബിയെ, അങ്ങ് ക്ഷമയുടെ പ്രതീകമാണ...

തിരുനബി(സ്വ)യുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി നീക്കിവെച്ചപ്പോള്‍ അവിടുത്തെ സ്വഭാവ മഹിമകളും ജീവിത വിശുദ്ധിയും കണ്ടുകൊണ്ട് നിരവധി പേരാണ് പരിശുദ്ധ ഇസ്ലാമിലേക്ക് രംഗപ്രവേശനം ചെയ്തത്.. അവിടുത്തെ ജീവിതരീതികളില്‍ പ്രധ [...]

നബിയെ, അങ്ങ് ആശ്വാസമാണ...

ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക് [...]

നബിയെ സ്നേഹം അങ്ങയോടാണ...

ആറാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ ജനതയിലേക്ക് വിജ്ഞാനത്തിന്‍റെ സൂര്യ തേജസ്സായി കടന്നു വന്ന പ്രഭയായിരുന്നു നബി തിരുമേനി(സ്വ).തിരുദൂതരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഅ് മാസം പ്രവാചക പ്രേമികള്‍ക്ക് അനുരാഗ സംഗമമാണ്.അല്ലാഹുവിന്‍റെ ദൂതനോടുള്ള അടങ്ങാത്ത [...]

നബിയെ അങ്ങ് പകർന്ന സേവനപാഠങ്ങള്‍

വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും […]

നബിയെ, അങ്ങ് കരുണയാണ്

“നിങ്ങളില്‍ നിന്ന് തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്‍റെ വഴിയില്‍ തന്‍റെ ഉത്തരവാദിത്വ നിര്‍വ്വഹണം […]

നബിയെ, അങ്ങ് സ്‌നേഹത്തിന്റെ കരുതലാണ്

തിരുനബി (സ്വ) അവിടുത്തെ ജീവിത വഴികളില്‍ നിലനിര്‍ത്തിയ ആത്മ വിശുദ്ധിയും അര്‍പ്പണ ബോധവുമെല്ലാം തികച്ചും സൂക്ഷ്മതയോടെയായിരുന്നു കൊണ്ടുപോയത്. അവിടുത്തെ ജീവിത ദൗത്യം നിസ്വാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ തന്നിലടങ്ങിയ കാരുണ്യവും നീതിയുമെല്ലാം സ്നേഹമായാണ് പ്രതിഫലിച്ചിരുന്നത്. നബി (സ്വ) സ്നേഹത്തിന്‍റെ നല്ല പാഠങ്ങളായിരുന്നു അനുചരര്‍ക്ക് പകര്‍ന്നു നല്‍കിയത്. അവിടുത്തെ സ്നേഹ […]

നബിയെ, അങ്ങ് മഹത്തായ സ്വഭാവത്തിന്മേലാണ്‌

ഓരോ റബീഅ് ആഗതമാവുമ്പോഴും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വസന്തം തീര്‍ക്കാറുണ്ട്. മൃഗീയതയും മനുഷ്യത്വവും അന്യോനം പോരടിച്ച ആറാം നൂറ്റാണ്ടില്‍ ധാര്‍മികതയുടെ പുനഃ സൃഷ്ടിപ്പിലൂടെ മാനവികതയുടെ വീണ്ടെടുപ്പിനായിരുന്നു ആരംഭ റസൂല്‍ (സ്വ) നിയുക്തനായത്. നബി (സ്വ) യുടെ സ്വഭാവ മഹാത്മ്യങ്ങള്‍ വര്‍ണ്ണിക്കാവുന്നതിലപ്പുറമാണ്. മനുഷ്യ സൃഷ്ടിപ്പുകളില്‍ ഉത്തമ സ്വഭാവത്തിനുടമയാണെന്ന് വിശുദ്ധ […]

നബിയെ, അങ്ങ് നീതിയുടെ പര്യായമാണ്

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ രൂപപ്പെടുത്തിയ തായിരുന്നു തിരുനബി മാതൃക. അനീതിയില്‍ സ്ഥിരതപൂണ്ട സമൂഹത്തിലേക്കാണ് തിരുനബി (സ്വ) നിയോഗിതരായത്. നീതി ശാസ്ത്രത്തിന്‍റെ നല്ല […]

നബിയെ, അങ്ങ് പ്രകാശമാണ്

അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുന്നു തിരു നബി (സ്വ). പരിശുദ്ധ ദീനിന്‍റെ സല്‍സരണികള്‍ സമൂഹ സമക്ഷം സമര്‍പ്പിക്കാന്‍ നിയുക്തരായ റസൂല്‍(സ്വ) ലോകത്തിനെന്നും പ്രകാശമായിരുന്നു. പ്രപഞ്ച നാഥന്‍ […]