ഖദീജ ബിന്‍ത്ത് ഖുവൈലിദ്(റ) ഈമാനിക പ്രഭ പരത്തിയ സൗഗന്ധികം.
ഇസ്ലാമിക ചരിത്രവീഥികള്‍ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായമാണ് ഖദീജ(റ).വിശ്വകുലത്തിന് പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷയുടെ കാവലേകുന്ന സ്മരണീയ ജീവിതം.ആരും സഹായിക്കാനില്ലാത്ത കാലത്ത്, ഒറ്റപ്പെടലിന്‍റെ ഭീതികള്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ഇസ്ലാമിന്‍റെ നിലനില്‍പ്പിന് വേണ്ടി മുഴുവന്‍ സമ്പത്തും നാഥന്‍റെ വഴിയില്‍ ചെലവഴിച്ച് ചരിത്രത്തിലെ ത്യഗസമ്പൂര്‍ണതയുടെ നിത്യഹരിതസാനിധ്യമാണ് മഹതി. മനസ്സിനെ […]
