ന്യൂനപക്ഷ നിലവിളികള്‍ ഇനിയും നിലച്ചിട്ടില്ല

ഒരുരാജ്യംഅവിടത്തെ പൗരന്മാരോട് തുല്യനീതിയോടെ പെരുമാറുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഏക അളവുകോല്‍ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിലേക്ക് കണ്ണോടിക്കലാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുതന്‍റെ   ഇന്ത്യയെകണ്ടെത്തല്‍  എന്ന പുസ്തകത്തിലൊരിടത്ത് കുറിച്ചിട്ട വരികളാണിത്. രാജ്യത്തെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള സവര്‍ണ ഭരണകൂട അതിക്രമങ്ങളും പൂര്‍വോപരി ശക്തി പ്രാപിച്ച […]

ജമാഅത്തെ ഇസ്ലാമിപുലരാത്ത സ്വപ്നമാണ...

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച  മതനവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതായികാണാം. പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത് ഇംഗ്ലണ്ടില്‍ ആരംഭിച്ച ഉ [...]

പരിണാമ വാദം ശാസ്ത്രത്തിന്‍റെ അബദ്ധ...

ഒരു അസത്യം ആയിരം തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമായിതീരുമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തിന് പ്രായോഗികത ലഭിച്ച ചുരുക്കം ചില വാദമുഖങ്ങളെങ്കിലും നമുക്കീ ഭൂമുഖത്ത് കണ്ടെത്താനാകും. പരിണാമ സിദ്ധാന്തം അങ്ങനെയുള്ള വാദഗതിയാണെന്നു തന്നെ പറയാം. നിലവില്‍ പര [...]

ഒരാള്‍ ഒരുപാട് കാലങ്ങള്...

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ജീവ ചരിത്രം ബഹുമുഖ മേഖലകളില്‍ നിറഞ്ഞു നിന്ന പകരം വെക്കാനില്ലാത്ത പണ്ഡിതപ്രതിപയായിരുന്നു ഉസ്താദ് കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍. അറുപത്തിയഞ്ച് വര്‍ഷത്തെ ആ ജീവിതം മത, സാമുദായിക, വിദ്യഭ്യാസ മണ്ഡലങ്ങളില്‍ ചെ [...]

വിജയ തീരത്തേക്കൊരു ആത്മ സഞ്ചാരം

ഹൃദയത്തില്‍ നിന്നും അല്ലാഹുവിലേക്ക് പാലം പണിയാനാണ് വിശ്വാസി ഏത് നേരവും സമയം കണ്ടെത്തേണ്ടത്. അല്ലാഹുവിന്‍റെ സ്മരണകള്‍ കൊണ്ട് ഹൃദയ ഭിത്തികളെ ഏതു നേരവും ഊര്‍വരമാക്കുന്നതിലൂടെ മാത്രമേ നാം അഭിമുഖീകരിക്കുന്ന ആത്മീയവും ഭൗതികവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് സാധിക്കുയുള്ളൂ. അതിനുള്ള വഴികളെ പറഞ്ഞു തരികയാണ് ഈ കൃതി.   […]

അഹ്ലുസ്സുന്നത്തി വല്‍ജമാഅഃ നേര്‍വഴിയുടെ പാഠം

അല്ലാഹുവിലും യുക്തിവാദത്തിലും ഒരേ സമയം വിശ്വസിക്കുകയെന്ന അപകടം നിറഞ്ഞ വഴിയാണ് മതപരിഷ്കരണവാദികളുടേത്. പ്രമാണങ്ങളില്‍ കലാപമുണ്ടാക്കിയ അവരുടെ ‘മതേതര’ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.പ്രമാണങ്ങളുടെയും പാരമ്പര്യത്തിന്‍റെയും വിശുദ്ധിയില്‍ തന്നെയാണ് മുസ്ലിം ഉമ്മത്തിന്‍റെ നേരായ വഴി. അതിന്‍റെ വിവിധ പാഠങ്ങളിലേക്കാണ് ഈ പുസ്തകത്തിന്‍റെ അന്വേഷണം.   റഹ്മാനിയ്യ കടമേരി ബഹ്ജത്ത് പബ്ലിക്കേഷന്‍സ്   […]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ നവോത്ഥാനത്തിന്‍റെ നാട്ടുവഴികള്‍

ഒരു കുഗ്രാമത്തില്‍ ജീവിച്ച് ഒരു സമുദായത്തിന്‍റെ നവോത്ഥാനം കിനാവ് കണ്ട് ഒരു നാടിന്‍റെ മുന്നേറ്റം പ്രതീക്ഷിച്ച് ഒരു പുരുഷായുസ്സിന് കഴിയാവുന്നതിനപ്പുറം ചെയ്തു തീര്‍ത്ത് കണ്മറഞ്ഞ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ എന്ന ‘റഹ്മാനിയ്യ’ സ്ഥാപകന്‍റെ ജീവിതം വിവരിക്കുകയാണ് ഈ പുസ്തകം   റഹ്മാനിയ്യ കടമേരി ബഹ്ജത്ത് പബ്ലിക്കേഷന്‍സ്  

കര്‍മശാസ്ത്രത്തിന്‍റെ  വഴിയും വികാസവും

മതജ്ഞാനങ്ങളെ കാത്തുവക്കാന്‍  ഒരു അനിവാര്യ മാധ്യമമെന്ന നിലയില്‍ രചന (തസ്വ്നീഫ്) കടന്നു വന്ന ഹിജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മശാസ്ത്രത്തിന്‍റെയും കര്‍മശാസ്ത്ര രചനയുടെയും തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ഇടതടവില്ലാത്ത ആശയ സംവാദത്തിലൂടെയും ക്രമാനുഗതമായ രചനാ നൈരന്തരായത്തിലൂടെയും വികാസം പ്രാപിച്ച ഒരു ജ്ഞാന ശാഖയാണ് ഇസ്ലാമിക കര്‍മശാസ്ത്രം. ഇസ്ലാമിക ജ്ഞാന […]

സമ്പത്തും സമ്പന്നതയും തമ്മില്‍

“ഇന്നലെ ഞാനെന്‍റെ സന്തോഷങ്ങളാല്‍ സമ്പന്നനായിരുന്നു. ഇന്നു ഞനെന്‍റെ സമ്പന്നതയാല്‍ ദരിദ്രനായ രാജാവെന്ന പോലെ എന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഞാന്‍ ജീവിച്ചു.ഇന്നു ഭീകരനായ ഒരു യജമാനന്‍റെമുന്നില്‍ ഇഴയുന്ന അടിമയെപ്പോലെ ഞനെന്‍റെ ധനക്കൂമ്പാരത്തിനു മുമ്പില്‍ നില്‍ക്കുന്നു.” വിശ്വദാര്‍ശനികനായ ഒരു കവിയുടെചിന്തോദ്ദീപകങ്ങളായ വരികളാണിത്.അഥവാ,സമ്പത്ത് സമ്പന്നതക്കുള്ള പ്രധാന മാനദണ്ഡമാണെങ്കില്‍കൂടി അത് ആന്തരികമായ ദാരിദ്ര്യത്തിലേക്കു വഴിനടത്തിയേക്കാം. നല്ല […]

അന്‍സാറുകള്‍  പുനരാവര്‍ത്തിക്കപ്പെടണം

നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്‍റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയെബോര്‍ഡംകടപ്പുറത്ത് ചലനമറ്റ് കിടന്നു. തകര്‍ന്ന് മുങ്ങിയഅഭയാര്‍ത്ഥികളുടെബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയുംവിഴുങ്ങിയസമുദ്രംകണ്ണില്‍ചോരയില്ലാത്ത ലോകത്തിന് […]