രണ്ടാം ബാബരിയോ സാംഭാൽ ജുമാമസ്ജിദ്

ജ്ഞാൻവാപിക്കും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ പുരാതന സാംഭാൽ ജുമാമസ്ജിദ് നിൽക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന സംഘ്പരിവാർ അനുകൂലികളുടെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് പള്ളിയിൽ സർവേ നടത്തിയിരിക്കുന്നു. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് പുരാതന കൽക്കിക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇത് തകർത്താണ് മസ്ജിദ് നിർമിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഇതോടെയാണ് സാംഭാലിലെ സിവിൽ […]

സർക്കാരോ കോടതി...

യു.പി, അസം അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിന് അന്ത്യംകുറിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബുൾഡോസർരാജ് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. കുറ്റാരോപിതരുടെയോ കുറ്റം തെളിഞ്ഞവരുടെയോ വീടുകൾ തകർക്കരു [...]

ചരിത്രസ്മാരകങ്ങൾ പൊളിച്ച് എന്ത് രാജ്യസ്ന...

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രിംകോടതി വിധിക്ക് പുല്ലുവില നൽകി 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും അവയോട് ചേർന്നുള്ള മഖ്ബറയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത [...]

ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കു...

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരി [...]

വെളിച്ചം വീഴാത്ത പേജുകൾ ആരെ രക്ഷിക്കാൻ

കമ്മിറ്റി റിപ്പോർട്ട് നേട്ടമായി മുഖ്യമന്ത്രി പ്പോർട്ടിൻമേൽ ഒരുനടപടിയും സ്വീകരിക്കാതെ നാലു വർഷം അടയിരുന്ന സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെ തിരേ ഹൈക്കോടതി അതിരൂക്ഷ വിമർശനം നടത്തിയ ത്. സർക്കാരിൻ്റെ വൈമുഖ്യം ഭയപ്പെടുത്തുന്നതാണെ ന്ന കോടതിയുടെ നിരീക്ഷണം നീതിന്യായവ്യവസ്ഥ യിൽ വിശ്വസിക്കുന്ന ഏതൊരാളെയും സ്വാഭാവികമാ യും ആശങ്കപ്പെടുത്തും. സിനിമയിലെ വനിതകളെ മാ ത്രമല്ല, […]

No Picture

മനുഷ്യത്വത്തെ തടവിലാക്കി അസം

ബംഗാളി സംസാരിക്കുന്ന 28 മുസ് ലിംകളെ വിദേശികളെന്ന് മുദ്രകുത്തി തടവുകേന്ദ്രത്തിൽ അയച്ചിരിക്കുകയാണ് അസം പൊലിസ്. ബാർപേട്ടയിൽ നിന്നുള്ളവരെ 50 കിലോമീറ്റർ അകലെ ഗോൽപ്പാര ജില്ലയിലെ മാട്ടിയയിലുള്ള തടവുകേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്.  ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇവരെ ഒപ്പിടാനെന്ന പേരിൽ എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും നിർബന്ധിച്ച് ബസിൽ കയറ്റി തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു […]

No Picture

സർക്കാർ വേട്ടക്കാർക്കൊപ്പമോ?

ഓരോ ദിവസവും ചീഞ്ഞുനാറുന്ന കഥകളാണ് മലയാള ചലച്ചിത്ര ലോകത്തുനിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയിൽ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലും ഇതുണ്ടാക്കുന്ന കോളിളക്കങ്ങൾ ചെറുതല്ല. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ മലീമസമാക്കുന്ന ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലിൽ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ഇനിയും പുറത്തുവരാത്ത ഞെട്ടിക്കുന്ന […]

സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാനം

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  […]

വഖ്ഫ്: വലിച്ചെറിയേണ്ട ഭേദഗതി ബിൽ

വഖ്ഫ് നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടുകയും ചെയ്തിരിക്കുന്നു. വഖ്ഫ് സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്നതും സ്വത്തുക്കൾ കൈയേറാനും സഹായിക്കുന്ന ഭേദഗതികളോടെയാണ് ബിൽ വന്നിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കീഴിലുള്ള വഖ്ഫ് ബോർഡിലും കേന്ദ്രത്തിനു കീഴിലുള്ള വഖ്ഫ് കൗൺസിലിലും അമുസ് ലിംകളെ ഉൾപ്പെടുത്തണമെന്ന വിചിത്ര […]

പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയം

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാറുന്നത്. കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2018ൽ […]