ദേശീയ ദിനം: യു.എ.ഇ 472 തടവുകാരെ മോചിപ്പിക്കുന്നു

<p><strong>ദുബായ്:</strong> 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 472 തടവുകാരെ മോചിപ്പിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിറക്കിയത്.</p> <p>ദേശീയദിനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 628 തടവുകാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് […]

അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലിസിനെ കൊ...

<p>കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലിസിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്തെ ഗുണ്ടാരാജ് തടയാന്‍ പൊലിസ് ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട് ബൂട്ട് നക്കിപ് [...]

രാജ്യത്ത് കൊവിഡ് സ്ഥിതിഗതി വഷളാവാം; ആശങ്കയു...

<p>ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി. വരുംദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊവിഡ് കേസുകള്‍ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ജസ്റ്റിസ [...]

ശൈഖുനാ ശംസുല്‍ ഉലമ (നഃമ): 20-ാം നൂറ്റാണ്ടിലെ ഇത...

ഇലാഹിയ്യായ കലാമിന്റെ പ്രചരണത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഒരു ലക്ഷത്തി ഇരുപത്തി അയ്യാരിത്തില്‍ പരം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. അവരെല്ലാം ലോകത്തിന് കൈമാറിയത് ഇസ്ലാമിന്റെ മഹനീയ സന്ദേശങ്ങളാണ്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ കാ [...]

കൊറോണ വൈറസ് അതിഭീകരമായി വര്‍ധിക്കുന്നു; യു.എസില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിനടുത്ത്

  <p>വാഷിങ്ടണ്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ ആഗോളതലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായിരിക്കുകയാണ്. യു.എസില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളായി യു.എസില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലാണ്.</p> <p>ഒരിടവേളയ്ക്കു ശേഷം യൂറോപ്പിലും കൊവിഡ് ബാധിതരുടെ എണ്ണം […]

റൂമി: ഇലാഹീ പ്രണയത്തിന്റെ തോരാമഴ

പതിമൂന്നാം നൂറ്റാണ്ടിലെ ആ മാധുര്യ ഈരടികള്‍ ഇന്നും ലോകം ഏറ്റു പാടുന്നുവെങ്കില്‍, സൂഫിസത്തെക്കുറിച്ചു പറയുന്നിടത്തെല്ലാം നിസ്സംശയം അങ്ങയുടെ നാമം സ്മരിക്കുന്നുവെങ്കില്‍ ഏ മൗലാനാ അങ്ങയ്ക്കു മരണമില്ല. ഇലാഹിനെ അറിഞ്ഞ, അവന്റെ ദിവ്യാനുരാഗത്തിന്റെ ചഷകത്തില്‍ അനശ്വരതയുടെ മധുനുകര്‍ന്ന ഖുദാവംദഗര്‍, ലോകരെ സ്വാധീനിച്ച കവികളില്‍ അങ്ങല്ലയോ പരമോന്നതന്‍. മസ്‌നവിയും ഫീഹി മാ […]

തിരുവനന്തപുരത്ത് അന്താരാഷ്ട്ര കവര്‍ച്ചാ സംഘം പിടിയില്‍

<p>തിരുവനന്തപുരം : തിരുവനന്തപുരത്ത് അന്താരാഷ്ട്ര കവര്‍ച്ചാ സംഘം പിടിയില്‍. ഡല്‍ഹി മുതല്‍ കേരളം വരെ തട്ടിപ്പ് നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘമാണ് പിടിയിലായത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലിസ് കസ്റ്റഡിയിലെടുത്തത്. നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതായി പൊലിസ് […]

ആശ്വാസം.. ബഹ്റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗള്‍ഫ് എയര്‍ കുറച്ചു; ലഭ്യമാകുന്നത് എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്ക്

  <p>മനാമ: നാട്ടില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗള്‍ഫ് എയര്‍ കുറച്ചു. നിലവില്‍ കോഴിക്കോട് നിന്ന് 174 ദിനാര്‍, കൊച്ചിയില്‍നിന്ന് 172 ദിനാര്‍ എന്നിങ്ങിനെയാണ് ഗള്‍ഫ് എയറിന്റെ ടിക്കറ്റ് നിരക്ക്. <br /> ഇത് എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കാണെന്നും 200 ദിനാറോളമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ […]

ബ്രിട്ടനില്‍ വീണ്ടും ഒരുമാസത്തേക്ക് ലോക്ഡൗണ്‍

<p>ലണ്ടന്‍: 20,572 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,92,013 ആയി വര്‍ധിച്ചു. രോഗബാധിതരായി മരിച്ചവരുടെ എണ്ണം 49,044 ആയി. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട ലോക്ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് 11,514 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കൊവിഡ് […]