അയോധ്യ പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ തറക്കല്ലിടും; പള്ളി കോമ്പൗണ്ടില്‍ ആശുപത്രിയും ലൈബ്രറിയും കമ്യൂണിറ്റി കിച്ചണും, ബ്ലൂ പ്രിന്റ് ഡിസൈന്‍ പുറത്തുവിട്ടു
അയോധ്യ: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ തറക്കല്ലിടും. ഇതിനായി രൂപീകരിച്ച ഇന്തോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് നിര്‍മാണ കാര്യം പ്രഖ്യാപിച്ചത്. പള്ളിയുടെയും സമീപത്തായി നിര്‍മിക്കുന്ന ആശുപത്രിയുടെയും ഡിസൈനുകളും പുറത്തുവിട്ടു. ആശുപത്രി സുന്നി വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പള്ളി നിര്‍മിക്കാനായി ആറു […]
