വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി

കോട്ടയം: വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും വാവ സുര സംസാരിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മൂര്‍ഖന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതോടെയാണ് വെന്റിലേറ്ററില്‍ നിന്നും […]

ഇനിയും ഒരു ഓൺലൈൻ ” താങ്ങാൻ വിദ്യാർത്ഥികൾക...

അർഹിച്ച മാർക്കിനേക്കാൾ അധികവും ആഗ്രഹിച്ചതിൽ കുറവും ലഭിച്ച മാർക്കടിസ്ഥാനത്തിൽ തുടർ പഠനത്തിന് അർഹിച്ച സീറ്റ് ലഭിക്കാതെ നമ്മുടെ മക്കൾ നെട്ടോട്ടമോടിയ ദിവസങ്ങൾ ഓർമയിൽ നിന്നും മറയും മുമ്പ് അടുത്ത ഓൺലൈൻ വിദ്യാഭ്യാസ നടപടികൾ തുടങ്ങി കഴിഞ്ഞു . പ്രകാശം പ [...]

മുംബൈയില്‍ രാത്രി കര്‍ഫ്യു പിന്‍വലിച്ച...

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. രാത്രി കാല കര്‍ഫ്യു പിന്‍വലിച്ചെന്നും റസ്റ്റാറന്റുകളിലും തിയറ്ററുകളിലും 50 ശതമാനം ആളുകളെ അനുവദിക്കുമെന്നും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. രാത്ര [...]

ഒരാഴ്ചക്കകം തിരികെ പോകുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യ മന്ത്രി

ഏഴ് ദിവസത്തിന് താഴെ മാത്രമായി സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വരുന്നവര്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാമെന്ന് മന്ത്രി പറഞ്ഞു. അവര്‍ കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ […]

കൊവിഡ് കുറഞ്ഞു; തമിഴ്നാടും പുതുച്ചേരിയും സ്കൂളുകൾ തുറക്കും.

ചെന്നൈ ∙ പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും നേരിട്ടുള്ള അധ്യയനം നടക്കും. തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 19,280 പേർക്കാണു […]

ഹജ്ജ് അപേക്ഷക്കുള്ള തിയതി ഫെബ്രുവരി 15 വരെ നീട്ടി.

കൊണ്ടോട്ടി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഓ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് […]

‘മതപരിവർത്തനത്തിനെതിരേ നിയമനിർമാണം അനിവാര്യം’; നിയമം ദുരുപയോഗം ചെയ്യുന്ന തരത്തിലാകരുതെന്ന് കെജ് രിവാൾ

ന്യൂഡൽഹി: മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണം അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാൾ. മതപരിവർത്തനത്തിനെതിരെ നിയമം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആരെയും ഉപദ്രവിക്കുന്ന തരത്തിലാകരുത് ഈ നിയമങ്ങൾ. ഭയപ്പെടുത്തിയുള്ള മതപരിവർത്തനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ജലന്ധറിൽ വ്യാപാരികളും വ്യവസായികളും പങ്കെടുത്ത […]

കോളനിവല്‍ക്കരണം/ആധുനികത: ഇസ്ലാമിക പ്രതിനിധാനവും

ചാന്ദ്ര മുസഫ്ഫറുമായി നടത്തിയ അഭിമുഖത്തിന്‍റെ സംഗ്രഹം(ഇവമിറൃമ ങൗ്വമളളമൃ)/ ഫ്രണ്ട് ലൈന്‍ (പ്രൊഫസര്‍ ഇന്‍ യൂണിവേഴ്സ്റ്റി ഓഫ് മലേഷ്യ,സെന്‍റര്‍ ഫോര്‍ സിവിലൈ സേഷണല്‍ ഡയലോഗ്) ചരിത്രപരവും സമകാലികവുമായ നിരവധി വിഷയങ്ങളെ അപഗ്രഥിച്ചു വിശ ദീകരിക്കേണ്ട വിഷയമാണ് ഇസ്ലാമും പാശ്ചാത്യലോകവും തമ്മിലുളള ബന്ധം. പാശ്ചാത്യ ലോകത്ത് പലയിടങ്ങളിലും ഇസ്ലാമിനെ വളരെയധികം തെറ്റി […]

മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടിക്കെതിരേ കേസ്.

ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരേ കോസെടുത്ത് ഭോപ്പാല്‍ പൊലിസ്. നടിയുടെ പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിനിടെയാണ് നടി […]