യു.പി കേരളം പോലെയായാല്‍ മതത്തിന്റെയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ല
തിരുവനന്തപുരം: കേരളത്തെ അധിക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൂക്ഷിച്ച് വോട്ടു ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ, ബംഗാളോ കശ്മിരോ പോലെ ആകുമെന്നാണ് യോഗി പറഞ്ഞത്. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. മതത്തിന്റേയും ജാതിയുടേയും […]
