ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കും; ഇന്ന് ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ / കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റെ […]

ഉലമാ സമ്മേളന...

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പണ്ഡിതസഭയാണ്. ഇസ്ലാമിന്റെ യഥാര്‍ഥ രൂപം പ്രവാചകചര്യയിലൂടെയും അതിന്റെ സത്യ സാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്‍ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ [...]

പത്താം ക്ലാസുകാര്‍ക്ക് ഐ.എസ്.ആര്‍.ഒ ക്ക് കീഴ...

തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴ [...]

ദീപവലി: ദുബൈയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്ത...

ദുബൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ ഉൾപ്പെടെ വെള്ളി മുതൽ തിങ്കൾ വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവുമായി യാതൊരു [...]

ഖുദ്‌സിന്റെ കിതപ്പ് കെട്ടൊടുങ്ങാതെ തിളച്ച് മറിഞ്ഞു കൊണ്ടേയിരിക്കുകയാണ്.. നിഷ്‌കപടമായ ആതിഥേയം അരുളി എന്നതാണ് ഫലസ്തീന്‍ ചെയ്ത നിഷ്‌കളങ്കമായ തെറ്റ്.. ദുശ്ശഗുണത്തിന്റെ ചാപ്പ കുത്തി ലോകം മുഴുവന്‍ ജൂതലോപികളെ സമൂഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തപ്പോള്‍, ഉപാധികള്‍ക്ക് പോലും അവസരം കൊടുക്കാതെ അവരെ സ്വീകരിച്ച് തങ്ങളുടെ മണ്ണില്‍ പാര്‍പ്പിച്ചു എന്ന കൊടുംപാപത്തിന്റെ […]

ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

പാരിസ്: ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ അതിശക്തമായ വ്യോമാക്രണം തുടരുന്നതിനിടെയും ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം, ഇവിടങ്ങളില്‍ ഇസ്‌റാഈല്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും റാലികളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവരുടെ പിന്തുണ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. യു.കെയില്‍ ‘ഭീകര പ്രവര്‍ത്തനങ്ങളെ […]

ചരിത്രത്തിലെ അതുല്യ പ്രതിഭ

അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന്‍ (സ്വ) ജനിച്ചത്. ഇരുളിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്‍റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്‍റെ കണിക പോലും ദര്‍ശിച്ചിട്ടില്ലാത്ത ജനത. മനുഷ്യമനസ്സിനെ ഏതു വിധത്തിലും സ്വാധീനിക്കുന്ന മദ്യ ലഹരിയില്‍ നീന്തുന്ന ആര്‍ഭാഡിതരും അഹങ്കാരികളുമായ അറബി ജനത. ഇതായിരുന്നു പ്രവാചകന്‍ […]

പ്രവാചക സ്‌നേഹം

പ്രവാചക സ്‌നേഹം എന്നും ഒരു മുസ്ലിമിന്‍റെ വാടാമലരായി നില്‍ക്കേണ്ടതാണ്. പ്രവാചകനെ കുറിച്ചുള്ള ഓരോ അറിവും ആ മലര്‍വാടിയോടുള്ള ഒടുങ്ങാത്ത സ്‌നേഹമാണ് നല്‍കുന്നത്. അതിന് അതിരുകളില്ല. കേവലം ഇന്ദ്രിയ പരമായ വികാരത്തിന്‍റെതല്ല.അത് ആത്മാവിന്‍റെ ഉള്ളില്‍ തൊട്ടറിയുന്ന സ്‌നേഹവും ആദരവും സമ്മിശ്രമായിട്ടുള്ള ഒന്നാണ്. ഭൗതികമായോ അഭൗതികമായോ ചിന്തിച്ചാല്‍ ഒരു മുസ്ലിം ഏറ്റവും […]

വിദേശ പഠനം; ഉപരിപഠനത്തിന് പുത്തന്‍ സാധ്യതകളുമായി ഗ്രീസ്; ഇന്ത്യയുമായി നടത്തിയ ചര്‍ച്ച വിജയം

വിദേശ ഉപരി പഠന സാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലൊക്കെ തന്നെ വലിയ തോതിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പഠനത്തിനും ജോലിക്കുമായി ഇതിനോടകം കുടിയേറിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലര്‍ ഡെസ്റ്റിനേഷനുകള്‍ക്കപ്പുറത്തേക്ക് ഏഷ്യയിലേയും യൂറോപ്പിലെയും മറ്റ് […]

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; ശുപാര്‍ശ ചെയ്ത് സുപ്രിംകോടതി കൊളീജിയം

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്ക് പുതിയ ജഡ്ജിമാര്‍. പുതുതായി അഞ്ച് ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം ബി സ്‌നേഹലത, ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, […]