സമാധാന ചര്‍ച്ചക്ക് മോദിയെ ക്ഷണിച്ച് പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന്
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന് തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നാണ് കത്തിലെ ആവശ്യം. കൂടാതെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ […]
